36.8 C
Kerala, India
Thursday, March 28, 2024

LATEST NEWS

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠനം

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത്  ശരീരത്തിലെ  കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠന റിപ്പോർട്ട്. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കതിരേശൻ ഷൺമു​ഖത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലും...

ENTERTAINMENT

ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം

ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം. ഗാല്‍വേ, മെല്‍ബണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തല്‍. ആരോഗ്യ-സുരക്ഷാ കാരണങ്ങളാല്‍ 1990-കളില്‍ സ്വകാര്യ ഫോണുകളുടെ...

നടി സ്പന്ദനയുടെ മരണവും കീറ്റോ ഡയറ്റും ചർച്ചയാകുന്നു

നടിയും നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന ഹൃദയാഘാതംമൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും കീറ്റോ ഡയറ്റും ഹൃദയാരോഗ്യവും ചര്‍ച്ചയാവുകയാണ്. സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു....

സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂമോണിയ ബാധയും...

LIFESTYLE

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃ​ഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന്...

STAY CONNECTED

0FansLike
57SubscribersSubscribe

BUSINESS

ഇ-വാഹന നിർമാണ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകും

ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള...

CRIME

യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത്...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം

കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍...

പാറശാല ഷാരോൺ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

പാറശാല: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ്...

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ...

ശിശു സൗഹൃദപരമായ വിചാരണ; കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണം

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ സഹായത്തോടെ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള...

Health & Fitness

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃ​ഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന്...

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ബാക്ടീരിയൽ അണുബാധ കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദ​ഗ്ധർ ആശങ്ക രേഖപ്പെടുത്തിയത്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക്...
- Advertisement -

HEALTH

10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ...

CULTURE

കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര...
- Advertisement -