ക്ലബ്ബ് ഹൗസില്‍ സുരേഷ് ഗോപിയുടെ ചാരന്‍: കയ്യോടെ പൊക്കി

കേരളത്തില്‍ പ്രചാരം നേടി മുന്നേറുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ്ബ ഹൗസില്‍ സുരേഷ് ഗോപിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത് ഒന്നിലധികം ഫെയ്ക് അക്കൗണ്ടുകള്‍. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയുടെ പേരിലെ നാല് ഫെയിക് അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ സൈബര്‍ ടീം കണ്ടെത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുമാത്രമല്ല, അദ്ദേഹത്തിന്റെ പേരില്‍ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പേരില്‍ റൂം തുറക്കുകയും ചെയ്തു. സുരേഷ് ഗോപി മാത്രമല്ല, നിരവധി യുവ താരങ്ങളുടെയും ഫെയിക് അക്കൗണ്ടുകള്‍ ക്ലബ്ബ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

LEAVE A REPLY