രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്.സിറോസിസിന് കൃത്യമായ ചികിത്സ ലഭിച്ചാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതേ ഉള്ളൂ. മദ്യപിയ്ക്കുന്നവരിലാണ് ഈ രോഗം അധികം കണ്ട് വരുന്നതെങ്കിലും മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് വില്ലനാകുന്നുണ്ട്. വീട്ടില്‍ നിന്നു തന്നെ ആരംഭിക്കേണ്ടതാണ് സിറോസിസിനുള്ള ചികിത്സ എങ്ങനെയെന്ന് നോക്കാം.

#news_initiative_with_google

#janapriyam  #Google_News_Initiative  #thanks_to_google  #news_initiative_with_google

LEAVE A REPLY