34.8 C
Kerala, India
Friday, May 1, 2026

LATEST NEWS

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സിവിൽ സർവീസ് വിജയികൾക്ക് ആദരവ്

2025 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനുമോദനമായി ‘ആദരവ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ അജയ് ആർ രാജ്, കാജൽ രാജു, ജസ്സീല...

ENTERTAINMENT

നൊസ്റ്റാൾജിക് യാത്രാനുഭവവുമായി കെഎസ്ആർടിസി വിന്റേജ് ബസ്

കെഎസ്ആർടിസി – യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു...

നിഖില വിമലിന്റെ ‘പെണ്ണ് കേസ്’: ട്രെയ്‌ലര്‍ റിലീസ് ചെയ്തു

നിഖില വിമല്‍ പ്രധാന കഥാപാത്രമാകുന്ന പുതുചിത്രം പെണ്ണ് കേസിന്റെ ട്രെയിലര്‍ പുറത്ത്. നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിന്‍...

വ്യാജ ഡോക്ടർ പിടിയിൽ

പത്ത് വർഷത്തിൽ അധികമായി ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയും 50ൽ അധികം സിസേറിയനുകളും ശസ്ത്രക്രീയകളും നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. ഇയാൾ വ്യാജ ഡോക്ടറാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ...

LIFESTYLE

കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

ചർമ്മ സംരക്ഷണവും ആരോഗ്യ പരിപാലനവും ചർച്ചയാകുന്ന ഈ കാലത്ത് നേത്ര പരിചരണത്തിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് പിന്നിലെ വലിയ അപകടത്തെ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ....

STAY CONNECTED

0FansLike
57SubscribersSubscribe

BUSINESS

ഇ-വാഹന നിർമാണ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകും

ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള...

CRIME

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്, ആരോഗ്യമന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കും.

കണ്ണൂർ: കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി #VeenaGeorge പരിക്കേറ്റ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഘർഷത്തിനിടെയാണ് മന്ത്രിക്ക് കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. മന്ത്രിയുടെ ഔദ്യോഗിക...

ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം – കോം ഇന്ത്യ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല. കോൺഫഡറേഷൻ ഓഫ്...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും തട്ടിപ്പിനുമെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം… നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പേരുപറഞ്ഞു മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും. നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും...

യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത്...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം

കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍...

Health & Fitness

കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

ചർമ്മ സംരക്ഷണവും ആരോഗ്യ പരിപാലനവും ചർച്ചയാകുന്ന ഈ കാലത്ത് നേത്ര പരിചരണത്തിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് പിന്നിലെ വലിയ അപകടത്തെ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ....

44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

44കാരൻറെ വൃക്കയിൽ നിന്ന്​ ​ നൂറിലധികം കല്ലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ക​ടു​ത്ത വ​യ​റ് വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 44കാ​ര​ൻറെ വൃ​ക്ക​യി​ൽ നി​ന്ന്​ നീ​ക്കം ചെ​യ്ത​ത്​...
- Advertisement -

HEALTH

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരം

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരമാകും. സംസ്ഥാനത്തെ ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് മന്ത്രിസഭായോഗത്തിൽ പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ...

CULTURE

കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര...
- Advertisement -