27.8 C
Kerala, India
Thursday, September 24, 2026

അറിയാം ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങള്‍

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ...

അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞിരുന്ന വയോധിക മരിച്ചു. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി ആണ് മരിച്ചത്. തിരുവനന്തപുരം...

അഞ്ചുവയസ്സുകാരിക്ക് ആശ്വാസമേകി മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി

മൂത്രനാളിയിലുണ്ടായ തടസ്സംമൂലം ബുദ്ധിമുട്ടനുഭവിച്ച അഞ്ചുവയസ്സുകാരിക്ക് ആശ്വാസമായി നടൻ മമ്മൂട്ടിയുടെ ‘വാത്സല്യം’ പദ്ധതി. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി...

അയണ്‍ ഗുളിക അമിതമായി കഴിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ . ഒരുസംഘം വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ്...

നഴ്‌സുമാരുടെ ജോലി സമയം ഏകീകരിച്ച് സര്‍ക്കാര്‍

നഴ്‌സിങ് തൊഴില്‍ മേഖലകളില്‍ ഏകീകൃത തൊഴില്‍ സമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും 6-6 - 12 ഷിഫ്റ്റ് സമ്പ്രദായം...

കഴുത്തില്‍ പെര്‍ഫ്യം ഉപയോഗിക്കുന്നവര്‍ അറിയാന്‍

കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍. പല കൃത്രിമ പെര്‍ഫ്യൂമുകളിലും താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിങ്ങളുടെ സ്വാഭാവിക ഹോര്‍മോണുകളെ അനുകരിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചര്‍മത്തിലെ ലോലമായ ഭാഗങ്ങളില്‍ ഇത്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് .ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,...

ടൂത്ത് ബ്രഷുകളിലെ വൈറസ് സാന്നിദ്ധ്യം, ഞെട്ടിച്ച് പഠനം

ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനം. ദിവസവും സമയാസമയം ലഭിക്കുന്ന ഈര്‍പ്പവും ഉമിനീരും ചര്‍മകോശങ്ങളും ഭക്ഷണഅവശിഷ്ടങ്ങളും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ടൊയ്‌ലറ്റിനടത്തോ ജനാലകള്‍ക്ക് അടുത്തോ ആണ് ടൂത്ത്...

കണ്ണുകള്‍ വെള്ളം ഒഴിച്ച് കഴുകും മുമ്പ് ശ്രദ്ധിക്കേണ്ടത്

കണ്ണുകളില്‍ എന്തെങ്കിലും ഒരു അസ്ഥസ്വത തോന്നിയാല്‍ കണ്ണുകള്‍ വെള്ളമൊഴിച്ചു കഴുകുന്ന അല്ലെങ്കില്‍ കണ്ണുകള്‍ തിരുമ്മുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ആ ശീലം കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്...

അമിത സൂര്യപ്രകാശം മുടികൊഴിച്ചിലിന് കാരണമായേക്കാം

ചര്‍മത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികള്‍ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. ദീര്‍ഘനേരം സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയിലേല്‍ക്കുന്നത്, പ്രോട്ടീന്‍ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍...
- Advertisement -

Block title

0FansLike

Block title

0FansLike