27.8 C
Kerala, India
Thursday, September 24, 2026

വായിക്കോട്ടയ്ക്ക് പിന്നാലെ വായ ‘ലോക്കായി’, സംഭവം പാലക്കാട്‌

പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കോട്ടുവായ ഇട്ടതിന് പിന്നാലെ വായ അടക്കയ്ക്കാൻ കഴിയാതെപോയ യുവാവിന് രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനാണ് വായിക്കോട വിടുന്നതിന് ഇടയിൽ താടിയെല്ലുകൾ നിശ്ചലമായത്. ഇതോടെ...

സംസ്ഥാനത്ത് ന്യൂക്ലിയർ മെഡിസിൻ പിജി സീറ്റ് അനുവദിച്ചു

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നതെന്ന്...

വെള്ളം കുടിയും മാനസിക സമ്മർദവും തമ്മിൽ ബന്ധം

ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മാനസിക സമ്മർദം ഉണ്ടാകുമെന്ന് പഠനം. ലിവർപൂളിലെ ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ദിവസം ഒന്നര ലിറ്ററിൽ കുറവ് വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്ട്രെസ്...

ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് അത്ര ‘സെയ്ഫല്ല’

ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്തർ. ഇരുമ്പ് ഒരു റിയാക്ടീവ് ലോഹമാണ്. അതായത്, ചില രാസവസ്തുക്കളുമായി ഇത് എളുപ്പത്തിൽ പ്രതിപ്രവർത്തിക്കും. പുളിപ്പുള്ള ഭക്ഷണത്തിലെ ആസിഡുകളുമായാണ് ഇരുമ്പ് പ്രധാനമായും പ്രതിപ്രവർത്തിക്കുന്നത്. ഇതേ...

ജങ്ക് ഫുഡുകൾ തലച്ചോറിന് അത്ര നല്ലതല്ല

ജങ്ക് ഫുഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്തർ. ജങ്ക് ഫുഡ് നാല് ദിവസത്തിൽ കൂടുതൽ തുടർച്ചയായി കഴിക്കുന്നത് ഒർമകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന തലച്ചോറിന്റെ ഭാഗത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പുതിയ...

കുളിച്ചോളൂ, പക്ഷേ ദൈർഘ്യം കൂട്ടണ്ട

മലയാളികൾക്ക് പൊതുവെ കുളി പ്രധാനമാണ്. തേച്ചുരച്ചുള്ള വിശാലമായ കുളി പലർക്കും ഒരു തെറാപ്പിക്ക് സമാനമാണ്. എന്നാൽ കുളിയുടെ ദൈർഘ്യം കൂടുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ദൈർഘ്യമേറിയ കുളി ചർമത്തിലെ നാച്ചുറൽ...

ഓരോ നട്‌സിന്റെയും ഗുണങ്ങളറിയാം

പോഷകങ്ങളുടെ ഒരു പവർഹൗസ് ആണ് നട്‌സ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ നട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം? മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്....

നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

വെള്ളം കുടിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള വളരെ പ്രധാന ഘടകമാണ്. നമ്മുടെ ശരീരത്തില്‍ ജലാംശം ഗണ്യമായി കുറയുന്നത് ഹൃദയമിടിപ്പിനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കും. അതുമാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും...

കുളിക്കുമ്പോള്‍ നിര്‍ബന്ധമായും വൃത്തിയാക്കേണ്ട 3 ശരീരഭാഗങ്ങള്‍

കുളിക്കുന്ന സമയങ്ങളില്‍ നിര്‍ബന്ധമായും വൃത്തിയാക്കേണ്ട മൂന്ന് ശരീര ഭാഗങ്ങളാണ് ചെവി മടക്കിന്റെ പുറകുഭാഗം, കാല്‍ വിരലുകള്‍, പൊക്കിള്‍ എന്നിവ. കുളിക്കുമ്പോള്‍ ഈ മൂന്ന് ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മറന്നു പോയാല്‍ ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന്...

സുല്‍ത്താന്‍ ബത്തേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിച്ചു. ചെലവേറിയ ചികിത്സകള്‍ക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike