27.8 C
Kerala, India
Thursday, May 2, 2024

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. അന്തരീക്ഷതാപനില 40 ഡിഗ്രിവരെ എത്തിയ സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്...

താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആണെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ

താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആണെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ. സമൂഹ മാധ്യമത്തിൽ ഡാൻസ് വീഡിയോയ്ക്ക് ബോഡി ഷെമിങ് കമന്റുകൾക്ക് നൽകിയ മറുപടിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. തന്റെ ഡാൻസ് വീഡിയോ...

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ...

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി...

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...

സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന്...

അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു. 6 വയസ് വരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്....

ഭക്ഷ്യവിഷബാധയേറ്റ് 12 പേര്‍ ആശുപത്രിയില്‍

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ഗോർഗാവിൽ സന്തോഷ് നഗർ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം. വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെ നിന്ന് ഷവർമ കഴിച്ചവരാണ്...

മലയാളി നേഴ്സ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി നേഴ്സ് എന്ന് പൊലീസ്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന 24 വയസ്സുകാരി രേഷ്മയെ ആണ് കഴിഞ്ഞ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്ന് ആണ്...

‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു

US മെക്സിക്കോയിൽ ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആണ് ഈ സ്ഥാപനം സൗന്ദര്യ...
- Advertisement -

Block title

0FansLike

Block title

0FansLike