ചര്‍ച്ച പരാജയം: നാളെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
വിവിധ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരജ്ഞന യോഗവും പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകുന്നതായി ബാങ്ക് ജീവനക്കാര്‍. നാളെ പണിമുടക്കിന്റെ ഭാഗമായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. ശനിയും...
പി.എസ്.സി തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ
പിഎസ്.സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ അതീവ ഗുരുതരം. പരീക്ഷയുടെ മൂല്യ നിര്‍ണയ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക്...
3,500ലേറെ ഷോകള്‍, 25 ലക്ഷം പ്രേക്ഷകര്‍: ഇന്ത്യന്‍ കലയില്‍ നിന്ന് ആഗോള വേദികളിലേക്ക് നിത...
ഇന്ത്യന്‍ കലാരൂപങ്ങളെയും ലോകത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളെയും ഒരേ വേദിയില്‍ എത്തിക്കാനുള്ള നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ശ്രമത്തിന് മൂന്ന് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച...
വനിതാ ജീവനക്കാരോട് വിവേചനം: സമരത്തെ തുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചു
പാരീസിലെ ഈഫല്‍ ടവറില്‍ തൊഴിലാളികളുടെ പണിമുടക്ക്. സമരത്തെ തുടര്‍ന്ന് ഈഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചിട്ടു. ഹൈന്ദവ സംഘടനയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സമരമെന്നാണ് റിപ്പോര്‍ട്ട്.
പാരീസില്‍ പുതുതായി ആരംഭിച്ച ഹൈന്ദവ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ബാപ്‌സ്...
രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല: എംഎ ബേബി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത്തരമൊരു കാര്യം ഇന്ത്യ സഖ്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍...
മിനിമം ചാര്‍ജ് 15 ആക്കി ഉയര്‍ത്തണം: അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസ് ഉടമകള്‍
പ്രിയദര്‍ശിനി പദ്ധതി ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. ഭാവി സമര പദ്ധതികള്‍ തീരുമാനിക്കാന്‍ ഇന്ന് ബസ് ഉടമകളുടെ യോഗം പാലക്കാട് ചേരും.
മിനിമം ചാര്‍ജ് 15 രൂപയായി...
സോഷ്യല്‍ മീഡിയകള്‍ക്ക് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ: അല്‍ഗൊരിതം ഓഫ് ചെയ്യാന്‍ ഒപ്ഷന്‍ നിര്‍ബന്ധമാക്കും
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. അല്‍ഗൊരിതം ഓഫ് ചെയ്യാനുള്ള സൗകര്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതിനായി നിയമ നിര്‍മ്മാണം നടത്താനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയ.
മെറ്റ, ഗൂഗിള്‍, ടിക്‌ടോക്ക്...
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഉയര്‍ത്തുന്നതിന് ശിപാര്‍ശ: നടപടിക്ക് തയ്യാറാകാതെ സര്‍ക്കാര്‍
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനുള്ള ശുപാര്‍ശ പി.എസ്.സിക്ക് കൈമാറാതെ സര്‍ക്കാര്‍. തിരഞ്ഞെടുത്ത 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയെങ്കിലും ശിപാര്‍ശ കൈമാറല്‍ വൈകുകയാണ്.
നിയമനം സംബന്ധിച്ച്...
കനത്ത ചൂട്: സംസ്ഥാനത്ത് മൂന്ന് ദിവസം ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ചൂടു കൂടുന്ന പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
സൂപ്പര്‍ എല്‍നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ്...
പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാര്‍ക്കൊപ്പം സമരത്തിനിറങ്ങി നാട്ടുകാരും
പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാരുടെ പ്രതിഷേധം നടക്കുന്നതിന് ഇടയില്‍ പ്രതിഷേധവുമായി ജനങ്ങളും. ആശുപത്രിയില്‍ മരുന്നില്ലെങ്കില്‍ കെട്ടിടം ഇടിച്ച് നിരത്തണമെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പ്രതികരിച്ചത്.
അത്യാഹിത വിഭാഗത്തിന്റെ ശോച്യവസ്ഥയില്‍ പ്രതിഷേധിച്ച ഹൗസ് സര്‍ജന്മാര്‍ നടത്തിവന്ന...






























