കോവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പിൽ വ്യതിയാനമെന്ന് പഠനം
ദീർഘകാല കോവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പിൽ വ്യതിയാനം നേരിടുന്നുണ്ടെന്ന് പഠനം. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്നാണ് ഈ അസാധാരണ രോഗം അറിയപ്പെടുന്നത്. കൊവിഡ് ഉള്ള...
പട്ടിയെയും പൂച്ചയേയും സ്നേഹിക്കുന്നവർ അറിയാൻ
പട്ടിയെയും പൂച്ചയേയുംമൊക്കെ ഓമനമൃഗങ്ങളായി വളർത്താൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്കവരും. ഇഷ്ടക്കൂടുതലുള്ളത് കൊണ്ട് തന്നെ ഹാളിലും ബെഡ്‌റൂമിലും അടുക്കളയിലും വരെ നമ്മളിവർക്ക് സ്വാതന്ത്ര്യവും അനുവദിച്ചു നൽകാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അപകടങ്ങളെ കുറിച്ച് പറയുകയാണ്...
അറിയാം തണ്ണിമത്തൻ കുരുവിന്റെ ആരോഗ്യ ഗുണങ്ങൾ
അറിയാം തണ്ണിമത്തൻ കുരുവിന്റെ ആരോഗ്യ ഗുണങ്ങൾ. മിക്ക ആളുകളും തണ്ണിമത്തൻ കഴിക്കുബോൾ അതിലെ കുരുക്കൾ നീക്കം ചെയ്ത് പഴം മാത്രമാണ് കഴിക്കാറുള്ളത്. എന്നാൽ ഈ ചെറിയ വിത്തുകളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന്...
പാൽ എപ്പോൾ കുടിക്കണം?
വെറും വയറ്റിൽ പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. രാവിലെ പാൽ കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനത്തിന് അനുയോജ്യമായിരിക്കില്ല. ഇത് വയറു വേദന, വയറു വീർക്കൽ,...
ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
ഗ്രീൻ പീസ് പതിവായി കഴിക്കുന്നത് സുരക്ഷിതമോ?
പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു പയർവർഗമാണ് ഗ്രീൻ പീസ് അഥവാ പട്ടാണി കടല. നാരുകൾ, വിറ്റാമിൻ കെ,സി, ബി, തയാമിൻ, ഫോളേറ്റ്, മംഗനീസ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ...
മലബന്ധത്തിന് പരിഹാരമായി കിവി ഫ്രൂട്ട് ?
മലബന്ധം തടയാനും എളുപ്പത്തിൽ ദഹനം നടക്കാനും കിവി ഫ്രൂട്ട് സഹായിക്കുമെന്ന് പഠനം. ലണ്ടനിലെ കിംഗ്സ് കോളജിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കിവിഫ്രൂട്ട്‌സ്, റൈ ബ്രെഡ്, ഉയർന്ന ധാതുക്കൾ അടങ്ങിയ വെള്ളം എന്നിവ മലബന്ധം...
ഇന്നും നാളെയും അതിശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ റെഡ് ,ഓറഞ്ച് , യെല്ലോ...
‘ഭദ്രം’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
സംസഥാനത്തെ സർക്കാർ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് ‘ഭദ്രം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. സംസഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പൊതുമേഖലയിലെ 1280ലധികം ആരോഗ്യ കേന്ദ്രങ്ങളിലെ...
എ.സി മുറിയില്‍ ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക
എസി മുറിയിൽ കിടന്നുറങ്ങുവരാണോ നിങ്ങൾ ? എങ്കിൽ മുറിയിൽ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണമെന്ന് ആരോഗ്യ വിദഗ്ധർ.
മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി നീക്കിയാണ് എസി പ്രവർത്തിക്കുന്നത്. അതായത്, തണുത്ത...





























