പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം...
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം ‘റോബോട്ട് ‘ ജീവനൊടുക്കി
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം മനുഷ്യർ ജീവനൊടുക്കിയ വാർത്തകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഒരു റോബോട്ട് ഇത്തരത്തിൽ ആത്മഹത്യ ചെയ്‌തെന്നുപറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ സൗത്ത് കൊറിയയിൽനിന്ന് ഇത്തരത്തിൽ ഒരു വാർത്ത...
ഷവർമ പരിശോധന കർശനമായി തുടരും: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ...
യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍; 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി...
യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70 വരെ...
ബഹറിനില്‍ മരിച്ച മലയാളി നഴ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഭര്‍ത്താവ് തിരക്കിട്ട് നടത്തിയതില്‍ ദുരൂഹത, പ്രിയങ്ക ഗാര്‍ഹിക...
മനാമ: ബഹറിനില്‍ മലയാളി നഴ്‌സ് പ്രിയങ്ക പൊന്നപ്പന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പ്രിയങ്കയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു നടപടി. സംസ്ഥാന മനുഷ്യാവകാശ...
കേരള പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ആരോഗ്യമന്ത്രി വീണ...
കേരള പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആദരണീയനായ സാനു മാഷിനാണ് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത്. ആരോഗ്യ മേഖലയിൽ നിന്ന് 2 പേർക്ക്...
ശബരിമലയില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എസ്.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്.
മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെയാണ് സംഭവം. സന്നിധാനത്ത്...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ്ന്റേയും ധന്യയുടെയും മകൾ 13...
ശ്രദ്ധിക്കുക. ആശുപത്രിയിൽ നിന്നുമുള്ള നേരിട്ടുള്ള അഡോപ്ഷൻ നിയമവിരുദ്ധമാണ്; “ദത്തെടുക്കൽ” എങ്ങനെ?
ഒരു കുട്ടി എന്നുള്ളത് എല്ലാ ദമ്പതികളുടെയും വലിയ സ്വപ്നമാണ്. കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടിയുള്ള ചികിത്സകൾ പലതും പരീക്ഷിച്ചുനോക്കിയിട്ടും ഫലം ലഭിക്കാതെ വരുമ്പോൾ എല്ലാവരുടെയും ഉള്ളിലേക്ക് വരുന്ന അവസാന തീരുമാനം ഒരു കുട്ടിയെ ദത്തെടുക്കുക എന്നാണ്....
മലപ്പുറത്ത് പ്രതിരോധ വാക്‌സിനില്ലാത്ത മാരക പനി ;സ്ഥിരീകരിച്ചത് ആറുവയസ്സുകാരനില്‍
മലപ്പുറം : മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലെന്നത് കനത്ത...