വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു
സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 4 വരെ സംസ്ഥാനത്ത് 2,872 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ 14 പേർ രോഗം ബാധിച്ചു...
വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ നൽകുന്നത് കുറ്റകരം
വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ നൽകുന്നത് കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ തന്നെ പൊതുജനാരോഗ്യ നിയമ പ്രകാരവും...
രാജ്യത്ത് പിത്താശയ കാൻസറിൽ ഒന്നാമത് അസം
രാജ്യത്ത് പിത്താശയ കാൻസർ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. ആർസെനിക് കലർന്ന വെള്ളമാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് നേരത്തെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊളസ്ട്രോളും ഹെവി മെറ്റൽസും അടങ്ങിയ പിത്താശയക്കല്ലുകളാണ്...
യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ധീൻ അറസ്റ്റിലായതായി റിപ്പോർട്ട്. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ.വിശ്വനാഥ് വ്യക്തമാക്കി. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്കുറ്റം, തെളിവുനശിപ്പിക്കൽ...
രോഗബാധിതയായിരുന്ന നാളുകളില്‍ തന്നെ പ്രചോദിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് നടി സാമന്ത
ലോകാരോഗ്യ ദിനത്തില്‍ രോഗബാധിതയായിരുന്ന നാളുകളില്‍ തന്നെ പ്രചോദിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് നടി സാമന്ത. 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മയോസൈറ്റിസിന് ചികിത്സ തേടുന്നുവെന്ന് നടി ആരാധകരോട് തുറന്നു പരന്നിരുന്നു. അന്നുമുതല്‍, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച്...
കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയില്‍ കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്. ഇരുപതുകാരിയായ വര്‍ഷ ഖാരാട്ട് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോളേജിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ ഓടിയടുത്ത് ഉടന്‍തന്നെ...
വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്ജ്
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്. ഈ സംഭവത്തിൽ...
77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ആലപ്പുഴയിലെ മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് നായയ്ക്ക് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ...
2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു
ലോകാരോഗ്യ ദിനത്തില്‍ 2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. എല്ലാ ഡോക്ടര്‍മാക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്...





























