24.8 C
Kerala, India
Monday, September 7, 2026

ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം തകരുന്നു

ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ദ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി നടത്തിയ പഠനത്തിൽ അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിവിധ...

ആഫ്രിക്കയിൽ 5 ലക്ഷം കുട്ടികൾക്ക് എയ്ഡ്സ് ഉണ്ടായേക്കാം

US സഹായം നിലച്ചാൽ ആഫ്രിക്കയിൽ 5 ലക്ഷം കുട്ടികൾ എയ്ഡ്സ് അനുബന്ധരോഗങ്ങളാൽ മരിച്ചേക്കാമെന്ന് പഠനം. ഐക്യരാഷ്ട്രസഭയ്ക്കുള്ള ധനസഹായം യു.എസ്. നിർത്തിവെച്ചത് ആ​ഗോളതലത്തിൽ ദിവസവും 2000 എച്ച്ഐവി രോ​ഗികളുണ്ടാവുന്നതിന് വഴിയൊരുങ്ങുമെന്ന് അടുത്തിടെ ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു....

ഡോക്ടർമാർ ‘റിപ്പീറ്റ് ഓൾ’ ഒഴിവാക്കുക

അഞ്ചുവർഷം മുമ്പെഴുതിയ മരുന്നുകൾ വരെ ഇപ്പോഴും ആവർത്തിക്കുന്നതായി റിപ്പോർട്ട്. രോഗികൾ പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതുന്നതിൽ നിലപാട് അറിയിക്കാൻ ഡിഎംഒമാരോട് ആരോഗ്യവകുപ്പ് നിർദേശം നൽകി....

മുറിയിൽ ഒതുങ്ങുന്ന പുതിയ ജീവിതക്രമം വൈറ്റമിൻ ഡി കുറക്കുന്നു

രാജ്യത്ത് അഞ്ചിൽ ഒരാൾക്കെങ്കിലും വൈറ്റമിൻ ഡിയുടെ കാര്യമായ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക്സ് റിസർച്ചിന്റെ പഠനത്തിലാണ് വൈറ്റമിൻ ഡി അളവിലെ കുറവിനെക്കുറിച്ച് വ്യക്തമാക്കുന്നത്. വൈറ്റമിൻ ഡി...

ആയിരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവം

മൂന്നുവർഷം വരെ നീണ്ടുനിൽക്കുന്ന അപൂർവമായ ആർത്തവം ഉള്ളതായി റിപ്പോർട്ട്. ആയിരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവവുമായി ജീവിക്കുന്നതിനേക്കുറിച്ച് ടിക്ടോക്കിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് പോപ്പി എന്ന പേരുള്ള ഒരു യുവതി. മിക്ക സ്ത്രീകളിലും ആർത്തവം ഇരുപത്തിയൊന്നു മുതൽ മുപ്പത്തിയഞ്ച്...

ഐസിയുവിൽ ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ കേരളം ഏറ്റെടുക്കും

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺകുഞ്ഞിനെ കേരളം ഏറ്റെടുക്കും. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ വനിത ശിശുവികസന...

ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതൽ

ലോകത്ത് പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം ചെറുപ്പത്തിൽ ഹൃദയാഘാതം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കൂടുതൽ. എന്നാൽ ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത...

കനത്ത ചൂട്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു

കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണതായി റിപ്പോർട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്....

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കും

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി വിശകലനം...
- Advertisement -

Block title

0FansLike

Block title

0FansLike