2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു
ലോകാരോഗ്യ ദിനത്തില്‍ 2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. എല്ലാ ഡോക്ടര്‍മാക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്...
ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം
ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. 'ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ'...
വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചതായി റിപ്പോർട്ട്
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചതായി റിപ്പോർട്ട്. പ്രസവം വീട്ടിൽവെച്ച് നടത്തുന്നത് വലിയ അപകടമുണ്ടാകും. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് പെരുമ്പാവൂർ സ്വദേശിയായ അസ്മ ഭർത്താവിന്റെ വീട്ടിൽവെച്ച് മരണപെട്ടത്. സംഭവത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം...
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് വജ്രജൂബിലിയിലേക്ക് കടന്നു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് വജ്രജൂബിലിയിലേക്ക് കടന്നു. ഫാക്ടറി ഡേയുടെയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി പ്രവര്‍ത്തന പദ്ധതികളുടെയും ഉദ്ഘാടനം എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ...
ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് കാമ്പയ്ൻ ആരംഭിക്കുന്നു
ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് കാമ്പയ്ൻ ആരംഭിക്കുന്നു. ഇത്തവണത്തെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘മാതൃ നവജാത ശിശു ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നാണ്...
യുഎസ്സില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ട്
യുഎസ്സില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ...
സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റലാകുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റലാകുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍, ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയുന്ന...
വിനോദ യാത്രയ്ക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചതായി റിപ്പോർട്ട്
കടന്നലുകൾ ആൾ അത്ര നിസാരക്കാരൻ അല്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന ഞെട്ടിക്കുന്ന വാർത്ത ഏവരും ശ്രെദ്ധിച്ചുകാണുമല്ലോ? വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ സാബിർ കടന്നൽ കുത്തേറ്റ് മരണപെട്ടു....
ഒരുസംഘം എന്‍ജിനീയര്‍മാര്‍ ലോകത്തിലേറ്റവും ചെറിയ പേസ്‌മേക്കര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്
ഒരുസംഘം എന്‍ജിനീയര്‍മാര്‍ ലോകത്തിലേറ്റവും ചെറിയ പേസ്‌മേക്കര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് ഈ സംഘം വികസിപ്പിച്ചത്. ഹൃദയമിടിപ്പില്‍ താളംതെറ്റലുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മെഡിക്കല്‍ ഡിവൈസാണ് പേസ്‌മേക്കര്‍. ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കര്‍ സാധാരണ...
4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ...






























