കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണ റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണ റിപ്പോർട്ട്. മലപ്പുറം സ്വദേശിയായ യുവതി നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ സ്രവം പരിശോധനക്ക് അയച്ചിരുന്നു....
ദുബായില്‍ ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ പ്രതിരോധ വാക്‌സിന്‍ യജ്ഞം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്
ദുബായില്‍ ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ പ്രതിരോധ വാക്‌സിന്‍ യജ്ഞം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് 13 മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികളില്‍ 90 ശതമാനത്തിനും 2030ഓടെ പ്രതിരോധ വാക്‌സിന്‍...
ഏപ്രില്‍ 6ന് കാര്‍-ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും
കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 6ന് ''ക്യുറാ ഇമ്മ്യൂണിസ്'' കാര്‍-ടി സെല്‍...
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍...
കോഴിക്കോട് ആനിമല്‍ ബൈറ്റ് ക്ലിനിക്കില്‍ ദിവസേന എത്തുന്നത് നൂറോളം പേരെന്ന് ഡോക്ടർമാർ
കോഴിക്കോട് ആനിമല്‍ ബൈറ്റ് ക്ലിനിക്കില്‍ ദിവസേന എത്തുന്നത് നൂറോളം പേരെന്ന് ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിന്റ വലതുഭാഗത്താണ് ആനിമല്‍ ബൈറ്റ് ക്ലിനിക്. മൃഗങ്ങളില്‍നിന്ന് ഉപദ്രവം നേരിടുന്നവര്‍ക്ക് ചികിത്സനല്‍കുന്ന സ്ഥലമാണിത്. 10...
തിരുവനന്തപുരത് യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്
തിരുവനന്തപുരത് യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശിയായ 42 കാരനായ രതീഷിന്റെ വിരലിലാണ് മോതിരങ്ങൾ കുടുങ്ങിയത്. സ്റ്റീൽ സ്പ്രിംഗും സ്റ്റീൽ റിംഗുമാണ്...
ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്
ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങള്‍ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ...
ഓൺലൈൻ മരുന്ന് വിൽപന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
സംസ്ഥാനത്ത് അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും...
കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു
കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി...
അജ്ഞാത വൈറസ് രോഗ ബാധ റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ
നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ഗുരുതരമായ രോഗവസ്ഥയ്ക്ക് കാരണമാകുന്ന അജ്ഞാത വൈറസ് രോഗ ബാധ റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ. മാർച്ച് 29 നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവരുന്നത്....






























