24.8 C
Kerala, India
Monday, July 27, 2026

അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ

ബോഡി ബിൽഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ. യുകെ സ്വദേശി സാക്ക് വിൽക്കിൻസനാണ് കോമയിൽ നിന്നും ജീവിതത്തോട് പൊരുതുന്നത്. ബോഡി ബിൽഡിങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം...

രക്തദാനത്തിന് പിന്നാലെ യുവാവിന് ജീവന്‍ നഷ്ടമായി

രക്തദാനത്തിന് പിന്നാലെ യുവാവിന് ജീവന്‍ നഷ്ടമായി. ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കിയ മഹേഷ് കുമാര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി ആശുപത്രി...

നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ?

നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ? കൈകളിലെ താപനിലയിലൂടെ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മനസിലാക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നമ്മുടെ ശരീര താപനില പരിപാലിക്കുന്നതിൽ ​ഗട്ട് മൈക്രോബയോമിന് വലിയോരു പങ്കുണ്ട്. മികച്ച രക്തയോട്ടം,...

അമിതമായി ഉപ്പിലിട്ടതിനോട് ആസക്തി തോന്നാറുണ്ടോ ?

അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും....

വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ് ?

വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ്. വിവാഹത്തെ ഏറ്റവും കൂടുതൽ വൈകാരികമായി കാണുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ എന്താകും സ്ത്രീകൾ ഇത്തരത്തിൽ ഗൂഗിളിൽ തിരയുന്നതെന്ന് വെളിപ്പെടുത്തുകയാണ് ഗവേഷകർ. ഭർത്താവിനെ എങ്ങനെ...

ആശുപത്രിയിൽ അനാവശ്യസന്ദർശനം വേണ്ട

ആശുപത്രിയിൽ അനാവശ്യസന്ദർശനം ഒഴിവാക്കേണ്ടതാണെന്നാണ് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ആശുപത്രികൾ രോഗാണുക്കളും മറ്റുമായി ആരോഗ്യകരമല്ലാത്ത അന്തരീക്ഷമാണ് അവിടെയുണ്ടാവുക. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ വായുവിലൂടെ വേഗം പടരുന്ന മറ്റ് വൈറൽപനികളും പകരാം. രോഗം, മരുന്നുകഴിക്കൽ,...

കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?

കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ? വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കട്ടിങ് ബോർഡുകളും അപകടകാരികളായേക്കാം. അതിൽ ഒന്നാണ്...

ഐസിയുവിൽ കിടന്ന യുവതിയെ ബലാൽസംഗം ചെയ്തു

ഐസിയുവിൽ കിടന്ന യുവതിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ നഴ്സിനും ആശുപത്രി ജീവനക്കാരനുമെതിരെ പരാതി. ഇഎസ്ഐസി മെഡിക്കൽ കോളജിൽ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കായെത്തിയ 32കാരിയാണ് പരാതിക്കാരി. ട്യൂബക്ടമി ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐസിയുവിലേക്ക് മാറ്റിയ ശേഷം ആശുപത്രി...

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം. ജീവൻ നിലനിർത്തുന്നതിനും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം പ്രധാനമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തിൽ ഭക്ഷ്യജന്യ രോഗങ്ങളുടെ ഭാരം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഈ...

നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപെട്ടു

നടൻ ഷൈൻ ടോം ചാക്കോക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. നിലവിൽ ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈനിൻറെ കൈക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike