മറ്റുള്ളവർ ധരിച്ച വസ്ത്രങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ?
മറ്റുള്ളവർ ധരിച്ച വസ്ത്രങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ?
ഓൺലൈനിൽ വസ്ത്രം വാങ്ങി ഉപയോഗിച്ചതിന് ശേഷം തിരിച് അയക്കുന്ന ഒരു പ്രവണത ഇന്ന് ചിലർക്കിടയിൽ വ്യാപകമാണ്. ഇത് വലിയ രീതിയിൽ ചർമ രോഗങ്ങൾ പകരുവാൻ ഉള്ള സാധ്യത...
വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി പീഡിപ്പിച്ചു
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം...
എന്താണ് ‘സെക്ഷ്വൽ ജെലസി’?
ലൈംഗിക ബന്ധത്തെ ദോഷകരമായി സ്വാധീനിക്കുന്നൊരു പ്രശ്‌നമാണ് 'സെക്ഷ്വൽ ജെലസി'. 'ജെലസി' അഥവാ അസൂയ എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ എന്താണ് 'സെക്ഷ്വൽ ജെലസി'? ലൈംഗികകാര്യങ്ങളിൽ പങ്കാളിയിൽ അവിശ്വാസ്യത തോന്നുന്ന അവസ്ഥയാണ് 'സെക്ഷ്വൽ ജെലസി'....
കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നു പുതിയ പഠനം
കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നും രോഗവ്യാപനത്തിലേക്ക് നയിച്ചത് വന്യജീവി വ്യാപാരമാണെന്നും പഠനം. സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. വുഹാനിലെ മാർക്കറ്റുകളിൽ വിറ്റഴിച്ച മൃഗങ്ങളിൽ നിന്നാണ് വൈറസിൻ്റെ...
ഫാറ്റി ലിവർ; മാസം തികയാതെ പ്രസവിക്കാൻ സാധ്യത
ഫാറ്റി ലിവർ രോഗമുള്ള സ്ത്രീകൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ. ആഗോളതലത്തിൽ സാധാരണയായി കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്....
ചുമയുടെ മരുന്ന് ഒരിക്കൽ തുറന്ന ശേഷം വീണ്ടും ഉപയോഗിക്കാറുണ്ടോ?
ചുമയുടെ മരുന്ന് ഒരിക്കൽ തുറന്ന ശേഷം വീണ്ടും ഉപയോഗിക്കാറുണ്ടോ?
ഒരിക്കൽ തുറന്ന ചുമയുടെ മരുന്ന് കുപ്പി, എക്‌സ്പെയറി ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്കിലും ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്ന് ശിശുരോഗ വിദഗ്ധൻ. 'Deep...
വീണ്ടും നിപ വൈറസ്; ഏഴ് പേരുടെ സാമ്പിൾ നെഗറ്റീവ്
വളാഞ്ചേരി സ്വദേശിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇവർ...
ഗ്യാസ് അടുപ്പിലാണോ നിങ്ങൾ പാചകം ചെയ്യുന്നത്?
ഗ്യാസ് അടുപ്പിലാണോ നിങ്ങൾ പാചകം ചെയ്യുന്നത്? ആരോഗ്യപരമായി ഏറെ സുരക്ഷിതമെന്ന് കരുതിയ ഗ്യാസ് അടുപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗ്യാസ് അടുപ്പുകൾ കത്തുമ്പോൾ പുറത്തുവിടുന്ന ബെൻസീൻ വാതകം വായുസഞ്ചാരം...
പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?
പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?. ഈ മാമ്പഴക്കാലത്ത് കൊതിയൂറുന്ന നാടന്‍ മാമ്പഴങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഏതൊരു മലയാളിക്കും അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ പ്രമേഹ രോഗികള്‍ ഈ താല്‍പര്യത്തില്‍ നിന്നും അകലം പാലിക്കണമെന്ന് വിദഗ്ധര്‍...
വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ
പൊതുറോഡുകളില്‍ വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഒരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ 'കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം - 2025' എന്ന പദ്ധതി തിങ്കളാഴ്ച...






























