മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്‍ അന്തരിച്ചു

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ് ചികിത്സയില്‍ തുടരുകയായിരുന്നു. 2006 മുതല്‍ 2011വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. സമര ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്ത പോരാളി വി.എസ് അച്യുതാന്ദന് ആദരാഞ്ജലികള്‍