സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരുമരണം കൂടി
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരുമരണം കൂടി. ചാവക്കാട് സ്വദേശിയായ റഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ ബീച്ച് ആശുപത്രിയിൽ...
കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനം
കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനം. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത് സെപ്റ്റംബറിൽ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത് സെപ്റ്റംബറിൽ. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ...
വല്ലപ്പോഴും കഴിക്കുന്ന’ ആളാണോ നിങ്ങൾ?
വല്ലപ്പോഴും കഴിക്കുന്ന' ആളാണോ നിങ്ങൾ? എന്നാൽ ഈ ശീലം കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെയും ഘടനയെയും തകരാറിലാക്കുമെന്ന് പഠനം. എത്ര മിതമായി മദ്യം കഴിച്ചാലും അതിന്റെ ദീർഘകാല പ്രത്യാഘാതം സംഭവിച്ചിരിക്കുമെന്നും ഒരു വ്യക്തിയുടെ ചിന്താശേഷി,...
മധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും
മധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും. പലപ്പോഴും അവ നീക്കിയ ശേഷമാണ് മധുരക്കിഴങ്ങ് പാകം ചെയ്യാറ്. എന്നാൽ തൊലി നീക്കം ചെയ്യിക്കുന്നതിലൂടെ അവയുടെ 20 ശതമാനം പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ...
പുകവലിക്കുമ്പോൾ ഒരാളുടെ ശബ്ദം അൽപ്പം പരുഷമായി മാറുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
പുകവലി തീർച്ചയായും ശബ്ദത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. പുകവലി ശീലമാക്കിയ പലർക്കും ശബ്ദത്തിൽ മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇതിനെ പലപ്പോഴും ‘സ്മോക്കേഴ്സ് വോയ്സ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ...
സൗന്ദര്യ സംരക്ഷണത്തിന് വാൾനട്ട് ഓയിൽ
സൗന്ദര്യം സംരക്ഷിക്കാൻ ഒട്ടനവധി മാർഗങ്ങൾ നാം തേടാറുണ്ട്. ക്രീമുകളും ഓയിലുകളും അടക്കം നിരവധി പരീക്ഷണങ്ങൾ നാം നടത്തുന്നു. ചിലത് ഫലിക്കും ചിലത് പരാജയപ്പെടും. എന്നാൽ യോഗ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധവയ്‌ക്കേണ്ടത്. ധാരാളം...
എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്
എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്?. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും ചിലരിൽ മൈഗ്രെയ്ൻ കണ്ടുവരാറുണ്ട്. എന്നാൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്നതിന്റെ ചില പ്രധാന കാരണങ്ങളാണ് ,അലർജി, ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം,...
നടക്കുന്നതിനുള്ള ശരിയായ സമയം എപ്പോൾ?
നടക്കാൻ ശരിയായ സമയം എപ്പോഴാണ്? പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്ന കാര്യത്തിൽ രാവിലെ നടക്കുന്നതിനും വൈകുന്നേരം നടക്കുന്നതിനും അതിൻറേതായ ഗുണങ്ങളുണ്ട്. പ്രഭാതഭക്ഷണത്തിന് മുമ്പ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളിൽ...
പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കും
പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പഠനം. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെയും മാഞ്ചസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 22 വർഷത്തെ കാലയളവിൽ 42 നും 94 നും ഇടയിൽ...






























