26.7 C
Kerala, India
Thursday, September 24, 2026

അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആല്‍ത്തറമൂട് രാഗത്തില്‍ ബിജുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. മൂന്നാഴ്ചമുന്‍പാണ് കടുത്ത പനിയും ശരീരവേദനയുമുണ്ടായതിനെ തുടര്‍ന്ന് ബിജുവിനെ കടയ്ക്കല്‍...

കണ്ണുകളുടെ സംരക്ഷണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നിശ്ശബ്ദമായി നമ്മുടെ കാഴ്ചക്ക് മങ്ങലേൽപ്പിക്കുകയാണ്. നമ്മുടെ കണ്ണുകളെ രോഗികളാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് ഡിജിറ്റൽ സമ്മർദം. സ്‌ക്രീനുകളുമായി...

ജപ്പാനിൽ ഗുരുതര പകർച്ചപ്പനി വ്യാപിക്കുന്നു

ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇൻഫ്‌ലുവൻസ കേസുകൾ വർധിച്ചതിനാൽ ജപ്പാൻ ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലെയും സ്‌കൂളുകളിലെയും കുത്തനെയുള്ള പകർച്ചപ്പനി വർധന പൊതുജനാരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കി. സർക്കാർ ഔദ്യോഗികമായി...

രാവിലെ പൊറോട്ടയും ചായയും അത്ര നല്ല ശീലമല്ല

രാവിലെ ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്നവരാണോ നിങ്ങൾ? അത് അത്ര നല്ല ശീലമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ചായ...

ഡിമൻഷ്യയുടെ തുടക്കം കാലിൽനിന്ന്

ഡിമെൻഷ്യയുടെ തുടക്കം തലച്ചോറിൽ നിന്നല്ല, കാലിൽ നിന്നാണെന്ന് ആരോഗ്യവിദഗ്തർ.ഓർമ, ചിന്ത, സാമൂഹിക കഴിവുകൾ തുടങ്ങി തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ കാലുകളുടെ...

അമിതമായി സ്വപ്‌നം കാണുന്നത് അത്ര നല്ലതല്ല

ഉറക്കത്തിനിടെയുള്ള സ്വപ്ന കാഴ്ച അമിതമാകുന്നത് മാനസികാരോഗ്യം തകരാറിലാക്കുമെന്ന് ആരോഗ്യവിദഗ്തർ. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും. അമിതമായി സ്വപ്നം കാണുന്നതിന് പിന്നിൽ ചില കാരണങ്ങൾ...

നട്‌സ് കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും

2020-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കോളോറെക്ടൽ കാൻസർ 9,30,000 മരണങ്ങൾക്കും 19 ലക്ഷം പുതിയ കേസുകൾക്കും കാരണമായതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2040-ഓടെ ഇത് 73% വരെ വർധിക്കാമെന്നാണ് ആരോഗ്യവിദഗ്തർ...

ഉപ്പു തിന്നാല്‍ വെള്ളം കുടിക്കണം’, മുന്നറിയിപ്പുമായി വിദഗ്ധര്‍

ഇന്ന് പലരെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ് വൃക്കയിലെ കല്ലുകള്‍. വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിലെ മറ്റൊരു പ്രധാന ഘടകം അമിതമായ ഉപ്പ് ഉപഭോഗമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ചില ആളുകള്‍ സാധാരണയായി പാചകത്തിന്...

ആട്ടിറച്ചിയെ തോല്‍പ്പിക്കുന്ന പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍

100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാല്‍സ്യത്തിന്റെ അതേ അളവ് 100 ഗ്രാം പീച്ചിങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷക കലവറയാണ്. വൈറ്റമിന്‍...

അറിയാം വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണകള്‍. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു...
- Advertisement -

Block title

0FansLike

Block title

0FansLike