രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ മൂന്നുമാസം പ്രായമായ കുഞ്ഞിനും 15കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്
ടോയ്‌ലറ്റ് സീറ്റിലേതിനേക്കാൾ ബാക്ടീരിയകൾ സ്മാർട്‌ഫോണിലെന്ന് മുന്നറിയിപ്പ്
ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ സ്മാർട്ട് ഫോണിന് മേൽ ഉണ്ടാവുമെന്ന് മുന്നറിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഇ-കോളി,സ്റ്റാഫൈലോകോക്കസ് ഓറിസ് തുടങ്ങിയ ബാക്ടീരികളും ഇൻഫുലൻസ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളിൽ് കണ്ടെത്തിതായി ജോൺ ഒഫ് ഹോസ്പിറ്റൽ...
ചായ ചൂടാക്കി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല
ചായ ഇടക്കിടെ ചൂടാക്കികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം. ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് 5 തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്...
വായ്പ്പുണ്ണിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത്
കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് വായ്പ്പുണ്ണ്. ചുണ്ടിലും നാവിലുമുണ്ടാകുന്ന വ്രണങ്ങൾ, വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷിക്കുറവ്, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയാണ് വായ്പ്പുണ്ണിന് കാരണമാകുന്നത്തെന്നാണ് ആരോാഗ്യ വിദഗ്ധർ പറയുന്നത്. ദന്തശുചിത്വം നന്നായി...
ആരോഗ്യകരമായ ജീവിതത്തിന് മത്തങ്ങ വിത്തുകൾ
ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മൂത്ര സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പ്രത്യുൽപാദന...
കാൻസർ തടയാൻ ‘സൂപ്പർ വാക്‌സിൻ’ വികസിപ്പിച്ചു
കാൻസർ രോഗം തുടങ്ങുന്നതിന് മുമ്പേ തടയുന്ന 'സൂപ്പർ വാക്‌സിൻ' വികസിപ്പിച്ച് ഗവേഷകർ. യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സ് ആംഹേഴ്സ്റ്റിലെ ഗവേഷകരാണ് സൂപ്പർ വാക്‌സിൻ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ രോഗം രൂപപ്പെടുന്നത് പൂർണമായും തടയാൻ...
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ മുന്നറിയിപ്പ്
കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു....
തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം മലയിൻകീഴ് സ്വദേശിക്ക്
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ അമൽ ബാബുവിന്റെ ഹൃദയം എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്...
കേരളത്തെ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുമെന്ന് മന്ത്രി
2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം...
മനുഷ്യന്‍ സമ്മര്‍ദത്തിലായാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുമെന്ന് ഗവേഷകര്‍
മനുഷ്യര്‍ സമ്മര്‍ദത്തിലായാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. സസെക്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസം...






























