വൃദ്ധയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി

    മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍നിന്നിറങ്ങിയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതായിരുന്നു ജാനകി. പിന്നീട് ഇവരുടെ മൃതദേഹം പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെത്തി.

    LEAVE A REPLY