സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മൂന്നു മണിക്കൂറില്‍ അധികമായാല്‍
ദിവസവും മൂന്നു മണിക്കൂറിലധികം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. അമിതമായ സ്‌ക്രീന്‍ ടൈമും അനാരോഗ്യകരമായ ഇരുത്തവും കണ്ണുകള്‍ക്ക് മാത്രമല്ല മറിച്ച് നട്ടെല്ലിനും പണി തരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തല മുന്നോട്ട്...
അറിയാം റൂബിക്കയുടെ ആരോഗ്യ ഗുണങ്ങള്‍
ധാരാളം ആന്റി ഓക്‌സൈഡുകളുടെയും വിറ്റാമിന്‍ സിയുടെയും കലവറയാണ് റൂബിക്ക. റൂബിക്ക, ലൗലോലിക്ക, ലൂബിക്ക, ശീമനെല്ലിക്ക, എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പ്ലം വിഭാഗത്തില്‍ പെടുന്ന ഇനമായതിനാല്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ റൂബിക്കക്ക് കഴിയുമെന്നാണ്...
ഇന്നും ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- വടക്കന്‍ ജില്ലകളിലാണ് ഇന്ന്...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുദിവസം മുന്‍പ് പനി വന്നതിനേത്തുടര്‍ന്ന് തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...
പുകവലി നിർത്തു, മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാം
മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാൻ പുകവലി നിർത്തുന്നതിലൂടെ സാധിക്കുമെന്ന് പഠനം. ദി ലാൻസെറ്റ് ഹെൽത്ത് ലോഞ്ചിവിറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മധ്യവയസ്സിലോ അതിനുശേഷമോ പുകവലി ഉപേക്ഷിക്കുന്നവരിൽ സാവധാനത്തിൽ ഓർമ്മക്കുറവുണ്ടാകുകയും ചിന്താശേഷി മികച്ചതാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു....
പൊണ്ണത്തടിയും മൈഗ്രെയ്‌നും മാറാൻ പരിഹാരവുമായി ഗവേഷകർ
പൊണ്ണത്തടിയും മൈഗ്രെയ്‌നും മാറാൻ പച്ചവെള്ളം കുടിച്ചാൽ മതിയെന്ന് പഠനം. മൈഗ്രെയ്ൻ, പൊണ്ണത്തടി, കിഡ്‌നി സ്റ്റോൺ, പ്രമേഹം, ഹൈപ്പോടെൻഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരിൽ വെള്ളം കുടിക്കുന്ന ശീലം വലിയ തോതിൽ മാറ്റങ്ങൾ വരുത്തുമെന്ന് കാലിഫോണിയ സാൻ...
ചർമ്മ സംരക്ഷണത്തിന് ഉത്തമ പരിഹാരം
പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയുമെന്ന് ആരോഗ്യവിദഗ്തർ. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ...
പടക്കങ്ങളിലെ അപകട സാധ്യത, മുന്നറിയിപ്പ് നൽകി വിദഗ്ദ്ധർ
ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹിയിലെ മലിനീകരണ തോത് ഉയരാൻ തുടങ്ങിയതോടെ അവബോധവും ജാഗ്രതയും പാലിക്കണമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. പടക്കങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങളും സൂക്ഷ്മ കണികകളും ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുമെന്നാണ് ആരോഗ്യവിദഗ്തർ...
ഉപ്പ് കൂടിയാലുള്ള അപകടം
ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ ഉപ്പ് കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായാൽ ആമാശയ പാളികൾ നശിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയെ...
21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...





























