അറിയാം തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കാവുന്ന മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, തുടങ്ങിയവും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32...
ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?
ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര? ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ...
എന്താണ് ബ്രോങ്കൈറ്റിസ്?
എന്താണ് ബ്രോങ്കൈറ്റിസ്? ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളികൾക്ക് വീക്കം സംഭവിക്കുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്. തീവ്രമായ ബ്രോങ്കൈറ്റിസ് സാധാരണയായി ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത്...
5,50,000 പേരുടെ ജീവനെടുത്ത് ഉയരുന്ന താപനില
ഉയരുന്ന താപനില ഓരോ വർഷവും 5,50,000 പേരുടെ മരണത്തിന് കാരണമാകുന്നതായി ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1990കളിൽ നിന്ന് 2025ലേക്ക് എത്തുമ്പോൾ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളിൽ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായതായും...
മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം
ബിഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. പട്നയിലെ മഹാവീർ കാൻസർ സൻസ്താൻ ആൻഡ് റിസർച്ച് സെന്റർ, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി, ഡൽഹി എയിംസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള...
വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം
സ്ഥിരമായി പുകവലിക്കുന്നതു മാത്രമല്ല വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. ദിവസവും രണ്ടു സിഗരറ്റ് വീതം വലിക്കുന്നതുപോലും ഹൃദ്രോഗസാധ്യത അമ്പത്തിയേഴ് ശതമാനം കൂട്ടുമെന്നും മരണസാധ്യത അറുപതു ശതമാനം കൂട്ടുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു....
അവക്കാഡോ കഴിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍
ദിവസേന ഒരു അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. അവക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, നാരുകളും അടങ്ങിരിക്കുന്നതിനാൽ ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി പതിവായി അവക്കാഡോ കഴിക്കുന്നത്,...
സ്ത്രീകളിലെ പോഷകാഹാരക്കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍
സ്ത്രീകളിൽ പോഷകാഹാരക്കുറവ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആർത്തവം, ഗർഭാവസ്ഥ, മുലയൂട്ടൽ, ആർത്തവ വിരാമം തുടങ്ങി പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച്...
വിരലുകളിലെ ഞൊട്ട പൊട്ടിക്കുന്ന ശീലം അപകടമോ
നമ്മളിൽ പലർക്കും സമർദം, വിരസത, ശീലങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിരലുകളിൽ ഞൊട്ട പൊട്ടിക്കുന്ന ശീലമുണ്ട്. എന്നാൽ ഈ ശീലം വിരലുകളുടെ ആരോഗ്യത്തിന് നല്ലതാണോ, ചീത്തയാണോ എന്നുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ പലർക്കും ഉണ്ട്....
സാമ്പാറില്‍ കായം ചേര്‍ക്കുന്നതിന് പിന്നില്‍
എന്തിനാണ് സാമ്പാറിൽ കായം ചേർക്കുന്നത്, ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം . സാമ്പാറിൽ കായം ചേർക്കുന്നതിന് ചില സുപ്രധാന കാരണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പരിപ്പ്, പച്ചക്കറി...





























