27.1 C
Kerala, India
Thursday, September 24, 2026

നിപ ഭീതി അകന്നു: ദീർഘകാല ചികിത്സയ്ക്ക് ശേഷം 42-കാരി മഞ്ചേരി മെഡിക്കൽ കോളേജ് വിട്ടു

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുമെന്ന്...

പ്രമേഹം നിയന്ത്രിക്കാൻ ചുരയ്ക്ക

പ്രമേഹത്തെ നിയന്ത്രിക്കാൻ ചുരയ്ക്ക സഹായിക്കുമെന്ന് പഠനം. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിർത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാകുന്നു. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ചുരയ്ക്ക ശരീരം...

വ്യായാമത്തിന് മുമ്പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ ഇരട്ടി ഗുണം

വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാൽ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് പഠനം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തിൽ രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട്...

കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന പച്ചക്കറി

ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ക്യാരറ്റിലെ പോഷകങ്ങൾ ആരോഗ്യകരമായ കാഴ്ചയെ പിന്തുണയ്ക്കുകയും കാലക്രമേണ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ക്യാരറ്റിൽ...

അറിയാം ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ

അറിയാം ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ഉയർന്ന അളവിലുള്ള ആന്റിഓസിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും, കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി...

സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പനയിൽ നടപടി വേണമെന്ന് പഠനം

ഇന്ത്യയിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പനയിലുണ്ടായ വർധനവിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പഠനം. 'ദി ലാൻസെറ്റി'ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റൻ്റ് നൂഡിൽസ്, റെഡി-ടു-ഈറ്റ് മീൽസ്, സംസ്കരിച്ച മാംസം,...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം പേരക്കയിലുണ്ട്

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം പേരക്കയിലുണ്ട്. പേരക്ക മാത്രമല്ല പേരയിലയിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വിറ്റാമിൻ എ, പൊട്ടാസ്യം, കാൽസ്യം, ഫൈബർ എന്നിവയും പേരക്കയിൽ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശക്തി വർധിപ്പിക്കാനും, രക്തത്തിലെ...

ലോകത്തിന്റെ പല ഭാഗങ്ങളിലും തൈറോയ്ഡ് കാൻസർ നിരക്കുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്

ലോകത്തിന്റെ പല ഭാഗങ്ങളിലും തൈറോയ്ഡ് കാൻസർ നിരക്കുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. മറ്റ് കാൻസറുകളേക്കാൾ വേഗത്തിലാണ് ഈ വർധനവ്. ഇതിന് പിന്നിൽ നിരവധി കരണങ്ങളുണ്ടെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് ഈസ്ട്രജൻറെ...

ഭക്ഷണത്തിന്റെ നിലവാരത്തിൽ ജാഗ്രത പുലർത്തുന്നത് പോലെത്തന്നെ കഴിക്കുന്ന പാത്രത്തിന്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഭക്ഷണത്തിന്റെ നിലവാരത്തിൽ ജാഗ്രത പുലർത്തുന്നത് പോലെത്തന്നെ കഴിക്കുന്ന പാത്രത്തിന്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദദ്ധർ. ഗ്ലാസും പ്രകൃതി ഇലകളും ഉപയോഗിച്ച് നിർമിച്ച പാത്രങ്ങളാണ് ഏറ്റവും സുരക്ഷിതമെന്നാണ് ആരോഗ്യവിദദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിൽതന്നെ...
- Advertisement -

Block title

0FansLike

Block title

0FansLike