27.1 C
Kerala, India
Thursday, September 24, 2026

കേൾവിക്കുറവ് അൽഷിമേഴ്‌സ് രോ​ഗത്തിന്റെ ലക്ഷണമാണെന്ന് പഠനം

കേൾവിക്കുറവ് അൽഷിമേഴ്‌സ് രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. ബാൾട്ടിമോർ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗിൽ നിന്നുള്ള ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത് . നേരിയ കേൾവിക്കുറവുള്ള ആളുകൾക്ക് സാധാരണ കേൾവിക്കുറവുള്ളവരെ അപേക്ഷിച്ച് ഡിമെൻഷ്യ...

ശൈത്യകാലത്ത് മോര് കുടിക്കാമോ?

ശൈത്യകാലത്ത് മോര് കുടിക്കാമോ? വേനൽക്കാലത്ത് ആളുകൾ പലപ്പോഴും മോര് ധാരാളം കുടിക്കാറുണ്ട്, പക്ഷേ ശൈത്യകാലം വരുമ്പോൾ അവർ ഉപഭോഗം കുറയ്ക്കുന്നു. എന്നിരുന്നാലും, ആരോഗ്യവിദഗ്തർ പറയുന്നത് , മോര് എല്ലാ സീസണിലും ശരീരത്തിന് ഗുണം...

അറിയാം മത്തിയുടെ ആരോഗ്യ ഗുണങ്ങൾ

അറിയാം മത്തിയുടെ ആരോഗ്യ ഗുണങ്ങൾ. രൂചികൊണ്ട് മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു മത്സ്യമാണ് മത്തി. വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ...

ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം

രാജ്യത്ത് ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം വർധിക്കുന്നതായി പഠനം. ബർഗർ, ഫ്രഞ്ച് ഫ്രൈസ്, ഷവർമ, ശീതളപാനികൾ തുടങ്ങിയ അൾട്രാ-പ്രോസസ്‌ഡ് ഫുഡിലേക്ക് ഭൂരിഭാഗം പേരും മാറുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും യുവാക്കളിൽ...

എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം‍?

എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം‍? മാനസിക സമ്മർദമോ മറ്റ് ശാരീരിക വേദനകളോ സഹിക്കാവുന്നതിലും അധികമാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയാണ് 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം, ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെൻട്രിക്കിൾ...

പ്രഭാതഭക്ഷണ ശീലത്തിലെ തെറ്റുകൾ

ഒരു ദിവസം നന്നായി തുടങ്ങുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാൻ മികച്ച പ്രഭാതഭക്ഷണം നിങ്ങളെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ പ്രഭാതഭക്ഷണം കഴിക്കുബോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

അമീബിക് മസ്തിഷ്കജ്വരം: മരണ നിരക്ക്‌ വർധിക്കുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 22 ദിവസത്തിനിടെ ഒമ്പതുപേരാണ് മരിച്ചത്. 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഇക്കാലയളവിൽ 170 പേരാണ് രോഗബാധിതരായത്. ഈമാസം മാത്രം 17...

എന്താണ് ഹൈപ്പോകലീമിയ?

എന്താണ് ഹൈപ്പോകലീമിയ? രക്തത്തിൽ പൊട്ടാസ്യത്തിൻറെ അളവു കുറയുന്നതിനെയാണ് ഹൈപ്പോകലീമിയ എന്ന പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്നാണ് ആരോഗ്യവിദഗ്തർ. പറയുന്നത്. ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ...

കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ ?

ഉറക്കം കൂടുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം...

ചിക്കന്‍ എത്രനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും അപകടകരമായ ബാക്ടീരിയ ഇവയിൽ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്ധർ. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം...
- Advertisement -

Block title

0FansLike

Block title

0FansLike