27.1 C
Kerala, India
Thursday, September 24, 2026

കാന്‍സര്‍ രോഗികള്‍ സഹായകമായി കാരുണ്യസ്പര്‍ശം പ്രോജക്ട്

കാന്‍സര്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ സഹായകരവും ആശ്വാസകരവുമാകുന്ന പദ്ധതിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാരുണ്യസ്പര്‍ശം പ്രോജക്ട് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന...

സംസ്ഥാനത്ത് 1213ല്‍ പുതുതായി എച്ച്‌ഐവി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 1213ല്‍ പുതുതായി എച്ച്‌ഐവി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ നിലവില്‍ 23,608 എച്ച്‌ഐവി ബാധിതരാണുള്ളത്. പുതുതായി അണുബാധയുണ്ടാകുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ളവരുടെ ശതമാന നിരക്ക് വര്‍ധന ആശങ്ക ഉയര്‍ത്തുന്നവിധം കൂടിവരുകയാണ്....

പാലിന്റെയും പാല്‍ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കും ബലത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പാൽ. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും പാൽ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പേശികളുടെ വളർച്ചക്കും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കുന്ന ഉയർന്ന...

ബ്രെയിന്‍ ട്യൂമറും പ്രധാന ലക്ഷങ്ങളും

മസ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണിത്. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകുമെന്ന്...

കുട്ടികളുടെ ബുദ്ധിവികാസത്തിന് കഴിക്കേണ്ടേ ഭക്ഷണങ്ങള്‍

കുട്ടികളിൽ‌ ബു​ദ്ധിവികാസത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങൾ ബ്രെയിൻ വളർച്ചയെ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിലെ കൊളീൻ...

അറിയാം കൂണുകളുടെ ആരോഗ്യ ഗുണങ്ങള്‍

നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് കൂണുകൾ. ഇതിൽ കലോറി കുറവാണ്. കൂടാതെ, ബി വിറ്റാമിനുകൾ, സെലിനിയം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണിൽ അടങ്ങിയിട്ടുണ്ട്. കൂണുകൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ...

പതിവായി ഈന്തപ്പഴം കഴിച്ചാല്‍

ഡയറ്റിൽ ഈന്തപ്പഴം പതിവാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. രാവിലെ രണ്ട്...

കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

പലവിധത്തിലുള്ള കാൻസർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ജീവിതശൈലിയും ജനിതകഘടകങ്ങളും മറ്റ് രോഗാവസ്ഥകളുമൊക്കെ അർബുദസാധ്യത കുട്ടുന്നുവെന്നാണ് പറയുന്നത്. എങ്കിലും നാം ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾക്ക് കോശങ്ങളെ സംരക്ഷിക്കാനും കാൻസർ...

നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് എപ്പോള്‍

ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നിർജ്ജലീകരണം. വെള്ളം കുടിക്കാത്തതു മാത്രമല്ല ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നതും നിർജ്ജലീകരണത്തിന് കരണമാകാമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. നീർജ്ജലീകരണത്തിൻറെ ലക്ഷണങ്ങൾ വളരെ സൂഷ്മമായതുകൊണ്ട് തന്നെ...

അമിത വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥക്ക് ദോഷകരമെന്ന് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സാവധാനം ഭക്ഷണം കഴിക്കുന്നത്, അതേ ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് എന്നിങ്ങനെ...
- Advertisement -

Block title

0FansLike

Block title

0FansLike