24.2 C
Kerala, India
Thursday, September 24, 2026

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ റിസര്‍ച്ച്

മരുന്നിനെ പ്രതിരോധിക്കുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ റിസര്‍ച്ച്. സ്തനാര്‍ബുദം ഉണ്ടാക്കുന്ന കാന്‍സര്‍ കോശങ്ങള്‍ കീമോ തെറാപ്പിയില്‍ പൂര്‍ണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തില്‍...

പക്ഷിപ്പനി വൈറസ് മനുഷ്യരിലേയ്ക്കും വ്യാപിച്ചാല്‍ കോവിഡിനെക്കാള്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

പക്ഷിപ്പനി വൈറസ് മനുഷ്യരിലേയ്ക്കും വ്യാപിച്ചാല്‍ കോവിഡിനെക്കാള്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. നിലവില്‍ പക്ഷികളെ വ്യാപകമായി ബാധിക്കുന്ന വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഇവ മനുഷ്യരിലേക്കും പ്ര?വേശിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ അനന്തരഫലം അതിരൂക്ഷമായിരിക്കുമെന്നും ഫ്രാന്‍സിലെ ഗവേഷകര്‍...

നെഞ്ചെരിച്ചില്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍

ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചതിനുശേഷം ഇടക്കിടെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് അസാധാരണമല്ല. നിരന്തരമായ അസ്വസ്ഥതയും എരിച്ചിലും അന്നനാളം ആവര്‍ത്തിച്ച് ആസിഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ...

ഓറഞ്ചിലെ വെളുത്ത പാളി ആരോഗ്യത്തിന് ഗുണകരമോ?

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്‌പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴുവാക്കാറാണ് പതിവ്. പിത്ത്...

നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി

നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും....

തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ?

തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ദിവസങ്ങൾ ചെറുതാവുകയും രാത്രികൾക്ക് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ പലർക്കും മാനസികാവസ്ഥയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുമെന്നാണ് ആരോഗ്യവിദ​ഗ്ധർ പറയുന്നത്. ഈ മാറ്റങ്ങൾ ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങളേക്കാൾ കൂടുതലായിരിക്കാം....

മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലതരത്തിലാണ്. അവ നമ്മുടെ വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ ബാധിക്കും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മാനസികാരോഗ്യം എന്നാല്‍ മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല അതിലുപരി ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ക്ഷേമത്തെയാണ്...

ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ

ദീര്‍ഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നു എന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. ഇത് അസ്ഥികള്‍ക്കും സന്ധികള്‍ക്കും പേശികള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അധികം സമ്മര്‍ദ്ദം നല്‍കുകയും, വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാവുകയും,...

എന്താണ് ഹെയര്‍ വാഷ് മൈഗ്രെയ്ന്‍?

ചില വ്യക്തികള്‍ക്ക് തല കുളിച്ചാല്‍ തലവേദന അനുഭവപ്പെടാറുണ്ട്. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രെയ്ന്‍ തലവേദനയെ...

മുടിയുടെ അറ്റം മുറിച്ചാൽ മുടി വളരുമോ?

മുടിയുടെ അറ്റം വെട്ടിയാലേ മുടി ധാരാളമായി വളരൂ എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike