അനധികൃത മോഡിഫിക്കേഷന്‍: സംസ്ഥാന വ്യാപകമായ പരിശോധനയ്ക്ക് എംവിഡി
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന് എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി എംവിഡി. നടപടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് വകുപ്പ് തീരുമാനം. കണ്ടെത്തുന്ന ഓരോ മോഡിഫിക്കേഷനും പ്രത്യേകം പിഴ ചുമത്തും.
വാഹനങ്ങളില്‍ അനധികൃത മോഡിഫിക്കേഷന്‍...
ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്. സംസ്ഥാനത്തെ...
ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ...
കൊല്ലത്ത് താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന് മര്‍ദനം: നാലുപേര്‍ അറസ്റ്റില്‍
കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നഴ്‌സിനെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ നഴ്‌സിന് ഗുരുതര പരിക്കേറ്റു.
തലയ്ക്ക് മുറിവേറ്റ സുഹൃത്തിനെയുംകൊണ്ട് ആശുപത്രിയില്‍ എത്തിയ സംഘം നഴ്‌സിനെ...
രാജ്യത്തെ എച്ച്1എന്‍1 വ്യാപനം: ആശങ്ക വേണ്ടെന്ന് ഐസിഎംആര്‍
രാജ്യത്ത് വ്യാപിച്ചുകെണ്ടിരിക്കുന്ന എച്ച്1എന്‍1 കേസുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍. രോഗ വ്യാപനത്തിന് പിന്നില്‍ പുതിയ വകഭേദമല്ലെന്നും 2025 മുതല്‍ ഇവ പ്രചാരത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ആശങ്ക വേണ്ടെങ്കിലും ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയോ, വഷളാവുകയോ ആരോഗ്യം ഗുരുതരമാവുകയോ ചെയ്താല്‍...
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: ഇന്നും നാളെയും മഴ
സംസ്ഥാനത്ത് ഇന്നും നാളെയും മയ്ക്ക് സാധ്യത. പലയിടത്തും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്.
ഇന്ന് എട്ട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം...
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം.
ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം. പ്രതിയുടെ ആരോഗ്യനില പരിഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി.
2019ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍, 2025ല്‍ പി.എസ്...
പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് റെയില്‍വേ: നഷ്ടം 1000 കോടി
പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗളൂരുവിനെ മൈസൂര്‍ ഡിവിഷനിലേയ്ക്ക് മാറ്റിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം. പുതിയ പരിഷ്‌കാരത്തിലൂടെ കേരളത്തിന്റെ വരുമാനത്തില്‍ 1000 കോടി രൂപയുടെ നഷ്ടമാവും ഉണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍.
മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിന്റെ വരുമാനത്തിന്...
പി.എസ്.സി നിയമന തട്ടിപ്പ്: സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍: കടുത്ത നടപടിക്ക് ലോക്ഭവന്‍
പി.എസ്.സി നിയമനയ തട്ടിപ്പില്‍ നിലപാട് കടുപ്പിച്ച് ലോക്ഭവന്‍. പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജിനെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.
പരീക്ഷ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പി.എസ്.സി സ്വീകരിച്ച നടപടികള്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു....
കോളേജില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥികളില്‍നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറത്ത് കോളേജില്‍ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടിയിലാണ് സംഭവം. ആഘോഷങ്ങള്‍ക്ക് ഇടയില്‍ ഉപയോഗിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ എത്തിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിന് കുറുകെ ജീപ്പ് നിര്‍ത്തിയാണ്...






























