29.5 C
Kerala, India
Tuesday, October 13, 2026

കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള വിഡി സതീശന്റെ എഐ വീഡിയോ നീക്കം ചെയ്ത് മെറ്റ

വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെയും കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള എ.ഐ ഡാന്‍സ് നീക്കം ചെയ്ത് മെറ്റ. രാജ്യത്തെ ഐറ്റി നിയമങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ...

കൊച്ചി മെട്രോയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ നിന്നും രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതായി ജില്ല കളക്ടര്‍ പ്രിയങ്ക വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തില്‍ മാത്രമേ ചോര്‍ന്ന രേഖകളുടെ പൂര്‍ണമായ വിവരങ്ങള്‍...

മാണി സി കാപ്പനെ അയോഗ്യനാക്കണം: എംഎല്‍എയ്ക്ക് എതിരായ ഹര്‍ജിയില്‍ കോടതി നോട്ടീസയച്ചു

ചെക്ക് കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കപ്പനെ അയോഗ്യനാക്കണമെന്ന് ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസയച്ചു. വിഷയത്തില്‍ സ്പീക്കറും, ചീഫ് സെക്രട്ടറിയും...

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ല: വൈദ്യുതി പ്രതിസന്ധിയില്‍ ജനം സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും, സ്വിച്ച് ഇട്ടപോലെ പ്രതിസന്ധി നിര്‍ത്താന്‍ സാധിക്കില്ലെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. എന്നാല്‍ വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അത്ഭുതങ്ങള്‍...

അരി കടത്ത്, റേഷന്‍ വ്യാപാരികളുടെ ചുമലില്‍ വെക്കരുത്: ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ്...

തമിഴ് നാടിന്റെ അതിര്‍ത്തികള്‍ പങ്കിടുന്ന തലസ്ഥാന ജില്ലകളിലെ പല പ്രദേശങ്ങളിലും റേഷന്‍ അരി അഴിമതിയുടെ ഉറവിട കേന്ദ്രങ്ങളായി മാറുന്നതായും, അരി കടത്ത് റേഷന്‍ വ്യാപാരികളുടെ ചുമലില്‍ വയ്ക്കരുതെന്നും ആള്‍ കേരള റീട്ടേയില്‍ റേഷന്‍...

പിഎംശ്രീ ഉടന്‍ നടപ്പിലാക്കണം: കേരളത്തിന് കത്തയച്ച് കേന്ദ്രം

സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന സെക്രട്ടറിക്കാണ് കത്തയച്ചത്. കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീന്‍ വ്യക്തമാക്കി. പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള...

പവര്‍ കട്ടിന്റെ സമയം കൂട്ടി കെഎസ്ഇബി: 6.45 മുതല്‍ 12.45വരെ

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിന് ഇടയില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം വര്‍ധിപ്പിച്ച് കെഎസ്ഇബി. വൈകിട്ട് 6.45 മുതല്‍ 12.45വരെയുള്ള സമയങ്ങളില്‍ ഇടവെട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരുമെന്നാണ്...

ചര്‍ച്ച പരാജയം: നാളെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

വിവിധ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരജ്ഞന യോഗവും പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകുന്നതായി ബാങ്ക് ജീവനക്കാര്‍. നാളെ പണിമുടക്കിന്റെ ഭാഗമായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. ശനിയും...

പി.എസ്.സി തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ

പിഎസ്.സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ അതീവ ഗുരുതരം. പരീക്ഷയുടെ മൂല്യ നിര്‍ണയ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക്...

3,500ലേറെ ഷോകള്‍, 25 ലക്ഷം പ്രേക്ഷകര്‍: ഇന്ത്യന്‍ കലയില്‍ നിന്ന് ആഗോള വേദികളിലേക്ക് നിത...

ഇന്ത്യന്‍ കലാരൂപങ്ങളെയും ലോകത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളെയും ഒരേ വേദിയില്‍ എത്തിക്കാനുള്ള നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ശ്രമത്തിന് മൂന്ന് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike