പ്രിയദര്‍ശിനി നൂറാം ദിവസത്തില്‍: ഓട്ടം നിര്‍ത്തിയത് 700 സ്വകാര്യ ബസുകള്‍
യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് സേവനം പ്രിയദര്‍ശിനി പദ്ധതി നൂറു ദിവസം പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല. പദ്ധതി ആരംഭിച്ചതിന് പിന്നാലെ 700 ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതായാണ്...
സതീശന്റെ ചാര്‍ട്ടേര്‍ഡ് വിമാന യാത്രയില്‍ ഒഴിയാതെ ദുരൂഹത
മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം യാത്രയ്ക്ക് അജ്ഞാതന്‍ ചാര്‍ട്ടേഡ് വിമാനം സ്‌പോണ്‍സര്‍ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്‌പോണ്‍സര്‍ഷിപ്പിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാരോ, പാര്‍ട്ടിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ്...
എക്‌സാലോജിക് കേസ്: പിണറായി വിജയന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
സിഎംആര്‍ല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കേസില്‍ എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേസെടുക്കാന്‍ തീരുമാനമായത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി...
അനധികൃത മദ്യം കൈവശംവെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം
അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ ജാമ്യാപേക്ഷ മുമ്പ് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ഇന്ത്യന്‍ നിര്‍മ്മിത...
ലോക കേരളസഭ തുടരുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി
ലോക കേരളസഭ തുടരുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭയുടെ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തികമാക്കാനും ഭരണപരമായ ചെലവുകള്‍ക്കുമായി 2...
പരീക്ഷാ ക്രമക്കേടില്‍ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി
പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി. ക്രൈം ബ്രാഞ്ച് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ലക്ഷ്യം.
പരീക്ഷാ തട്ടിപ്പില്‍ പി.എസ്.സിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ മുന്നറിയിപ്പ്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം,...
കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരും
കേരളം കനത്ത ചൂടില്‍ തുടരുമ്പോഴും ഈ മാസം മുഴുവന്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് ജനം.
മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉല്‍പാദക കമ്പനികളുമായും കേരളം...
അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ച സംഭവം: ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍വിട്ടു
അനുവദനീയമായതില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ എംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസിന്റെ കസ്റ്റഡിയില്‍വിട്ടു. നാളെ ഉച്ചയ്ക്ക് 12 മണിവരെ 24 മണിക്കൂര്‍ സമയത്തേയ്ക്കാണ് എക്‌സൈസിന് ചോദ്യം ചെയ്യാന്‍...
അനധികൃത മദ്യം സൂക്ഷിച്ച സംഭവം: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
അനധികൃതമായി മദ്യം കൈവശംവെച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിയന്റെ ജാമ്യപേക്ഷ കോടതി തള്ളി ബത്തേരി ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി. ഇതോടെ ആന്റോ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍...






























