24.1 C
Kerala, India
Wednesday, July 22, 2026

‘കനിവിടം’ കാത്തിരിപ്പ് കേന്ദ്രം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മിക്കുന്ന ‘കനിവിടം’ കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക കേന്ദ്രമാണ് കനിവിടം. എം. വിജിന്‍...

64-ാമത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശൂർ തേക്കിൻകാട് മൈതാനത്ത് 64-ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല...

പി.എസ്.സി.യുടെ വിവരശേഖരണത്തിൽ സുതാര്യതയും സുരക്ഷിതത്വവും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത്...

മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ? : മുഖ്യമന്ത്രി; മനസ്സ് നിറഞ്ഞ് ആതിര

മുൻഗണനാ കാർഡ് ലഭിച്ചതിലൂടെ പിതാവിന്റെ ശസ്ത്രക്രിയയ്ക്കുള്ള സഹായം ലഭിച്ചല്ലോ?’ എന്ന മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാരിനുള ഹൃദയം നിറഞ്ഞ നന്ദിയായിരുന്നു ആതിരയുടെ മറുപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന്...

ഭിന്നശേഷി സർഗ്ഗോത്സവത്തിന് ജനുവരി 19 ന് തുടക്കം

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി 'സവിശേഷ Carnival of the Different' എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് ജനുവരി 19 ന് തുടക്കമാകുമെന്ന്...

സത്യപ്രതിജ്ഞ ദൈവങ്ങളുടെ നാമത്തില്‍: 20 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചതിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബി.ജെ്പി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി...

സ്‌പെയിനില്‍ 10 മാസം, കേരളത്തില്‍ വെറും പത്ത് മിനിറ്റ്: പുകഴ്തി വിദേശ വനിത

കേരളത്തെയും, കേരളത്തിലെ ആരോഗ്യരംഗത്തെയും വിദേശ പൗരന്മാര്‍ പുകഴ്ത്തുകയും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതും ഇത് ആദ്യമല്ല. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ഗുണനിലവാരത്തെ പുകഴ്ത്തുന്ന വിദേശ വനിതയുടെ വ്‌ളോഗ് വൈറലാകുകയാണ്. സ്‌പെയിനില്‍...

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. വീര്പരിവാര്‍ സഹായത യോജനയുടെ ഭാഗമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശനുസരണം ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്....

വെല്‍നസ് വാഹനത്തിന് പാറേമാവ് ജില്ലാ ആശുപത്രിയില്‍ സ്വീകരണം നല്‍കി

വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന വെല്‍നെസ്സ് വാഹനത്തിന് പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്...

10 ലക്ഷം രൂപ വരെയുമുള്ള വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് വസ്തുജാമ്യത്തിന്മേല്‍ പരാമവധി 5 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് പരാമവധി 10 ലക്ഷം...
- Advertisement -

Block title

0FansLike

Block title

0FansLike