32.4 C
Kerala, India
Wednesday, October 14, 2026

ക്ഷേത്ര സന്ദര്‍ശനത്തില്‍ പ്രതികരിച്ച് പി. ജയരാജന്‍

കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ സംഭവത്തില്‍ വാര്‍ത്തകളോട് പ്രതികരിച്ച് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി. ജയരാജന്‍. ഈ മാസം അവസാനം പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന തന്റെ പുതിയ പുസ്തകത്തിന്റെ രചനയുടെ ഭാഗമായി നടത്തിയ ക്ഷേത്ര...

കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യകരമെന്ന് ശൈലജ ടീച്ചര്‍

മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യകരമെന്ന് കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീച്ചറുടെ വിമര്‍ശനം. പ്രതികരണത്തിന്റെ പൂര്‍ണരൂപം: മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫ്‌ന്റെ പരാജയകാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ...

രാജ്യത്ത് ഇന്ധവില ഉടന്‍ വര്‍ധിച്ചേക്കുമെന്ന് സൂചന

രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് സൂചന. പ്രമുഖ ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടുചയ്തത്. പാചകവാതക വിലയിലും വര്‍ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കുതിച്ചുയര്‍ന്ന...

വി.ഡി മുഖ്യമന്ത്രിയാകണം: പ്രിയങ്ക ഗാന്ധിക്ക് പരാതി പ്രവാഹം

മുഖ്യമന്ത്രി ആരാകണമെന്നതില്‍ കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം നടക്കുന്നതിന് ഇടയില്‍ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രിയങ്ക ഗാന്ധിക്ക് ഇമെയില്‍ പ്രവാഹം. വയനാട്ടില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് പ്രിയങ്ക ഗാന്ധിയെ ഇമെയിലിലൂടെ ബന്ധപ്പെടാന്‍...

തമിഴ്‌നാട്ടില്‍ ചിത്രം തെളിയുന്നു: കേവല ഭൂരിപക്ഷത്തിലേയ്ക്ക് ടിവികെ

തമിഴ്‌നാട്ടില്‍ ടി.വി.കെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രി ആകുന്നതിനുള്ള സാധ്യത ഏറുന്നു. ടി.വി.കെയ്ക്ക് പിന്തുണ നല്‍കാനാണ് ഇടതു പാര്‍ട്ടികളുടെ തീരുമാനം. ഇതിന് പുറമെ വി.സി.കെയുടെ പിന്തുണകൂടി ലഭിക്കുന്നതോടെ ടി.വി.കെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷം...

മുഖ്യമന്ത്രിയെ ഉടന്‍ അറിയാം: നേതാക്കള്‍ ഡല്‍ഹിയിലേക്ക്

യു.ഡി.എഫ് മുഖ്യമന്ത്രി ആരെന്ന് ഏറ്റവും അടുത്ത ദിവസം തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്ന് സൂചന. എഐസിസി നിരീക്ഷക സമിതി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുണ്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു. അതേസമയം, കെ.സി വേണുഗോപാലിനാണ്...

സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം ASAP കമ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്ന് ഒബിസി, പട്ടികജാതി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്‌സ് വിശദാംശങ്ങൾ: ഇലക്ട്രിക്...

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. മേയ് ഏഴ്...

ആര് മുഖ്യമന്ത്രിയാകും, എഐസിസി നിരീക്ഷകരുടെ ചര്‍ച്ച പുരോഗമിക്കുന്നു

യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നതില്‍ തിരുവനന്തപുരത്ത് എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥനത്തില്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,...
- Advertisement -

Block title

0FansLike

Block title

0FansLike