30.4 C
Kerala, India
Wednesday, October 14, 2026

പാമ്പുകടി: കനിവ് 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും...

കാലവര്‍ഷം നേരത്തെ എത്തിയേക്കും

കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കുമെന്ന് സൂചന. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത മാസം അവസാനത്തോടെ എത്തിയേക്കുമെന്ന യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ആശ്വാസ സൂചനകളുള്ളത്. ഈ റിപ്പോര്‍ട്ട് പ്രകാരം...

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു. താമരക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ ഒഡീഷ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീര്‍ത്തു പൊങ്ങിയിയ നിലയില്‍ ഇയാളെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍...

യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം ഐഎച്ച്ആര്‍ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് അന്റ് സ്‌കില്‍സില്‍ ഏപ്രില്‍ അവസാനം ആരംഭിക്കുന്ന യു.ജി.സി- നെറ്റ് പേപ്പര്‍- I, II (ഹൈബ്രിഡ് മോഡ്) ല്‍ പരിശീലനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാര്‍ട്ടാകും; ‘കീ ടു എന്‍ട്രന്‍സ്’ പോര്‍ട്ടലില്‍ മോക്ക് ടെസ്റ്റുകള്‍

മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. 'കീ ടു എന്‍ട്രന്‍സ്' (Key to Entrance)...

ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സംസ്ഥാനത്ത് ചൂട്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം,...

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്...

ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തെന്നാണ് വിവരം. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍...

വൈദ്യൂതി ഉപഭോഗം: കേരളം പവര്‍ക്കെട്ട് ഭീഷണിയില്‍

ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍. 117.15 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വൈകുന്നേരത്തെ വൈദ്യുതി...
- Advertisement -

Block title

0FansLike

Block title

0FansLike