30.8 C
Kerala, India
Sunday, September 6, 2026

ഇൻ്റർനെറ്റ് ഉപയോഗം നിർത്തിയാൽ എന്ത് സംഭവിക്കും?

ഇൻ്റർനെറ്റ് ഉപയോഗം നിർത്തിയാൽ എന്ത് സംഭവിക്കും? എപ്പോളെങ്കിലും അങ്ങനെ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? അമിതമായ സ്ക്രീൻ ടൈം തലച്ചോറിനെ മന്ദഗതിയിലാക്കുമെന്നും, വെറും 2 ആഴ്ചം ഇൻ്റർനെറ്റ് ഒഴിവാക്കിയാൽ തലച്ചോറിന് 10 വയസ്സ് കുറയുന്നതായി തോന്നുമെന്നും...

സവാള ആൾ അത്ര നിസാരക്കാരനല്ല

സവാള ആൾ അത്ര നിസാരക്കാരനല്ല. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടി ആണ് സവാള. ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സാങ്കേതിക പരിശോധനയാണ് നടക്കുന്നത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസിന്റെ നേതൃത്വത്തില്‍ ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍...

വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം

ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്‍പ്പറേഷന്‍ നടപ്പാക്കിയ വയോജന സൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക്...

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്തം, രക്ഷ പ്രവർത്തനത്തിന് ഓടിയെത്തിയത് 138 ആംബുലന്‍സുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് തിപിടുത്തത്തിന് പിന്നാലെ നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ ആശുപത്രിയില്‍ ഓടിയെത്തിയത് ജില്ലയിലെ 138 ആംബുലന്‍സുകള്‍. സര്‍ക്കാര്‍ സംവിധാനമായ 108 ആംബുലന്‍സിന് പിന്നാലെ വിവിധ സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള ആംബുലന്‍സുകളും...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. അഞ്ചു പേരുടെയും മരണ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഇവരില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതേസമയം, മൂന്നുപേര്‍...

പൂച്ചയെ പോലെയാകുന്നതിനായി ശസ്ത്രക്രിയ നടത്തി; അബദ്ധം പറ്റിയെന്ന് തുറന്നു സമ്മതിച്ച് യുവതി

പൂച്ചയെ പോലെയാകുന്നതിനായി ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ജോലിൻ ഡോസൺ. മൂക്കും കവിളെല്ലുകളും പൂച്ചയുടെതു പോലെയാക്കാനാണ് യുവതി പ്രധാനമായും ശ്രമിച്ചത്. പലതരത്തിലുള്ള കോസ്മെറ്റിക് സർജറികൾ നടത്തുകയും ചെയ്തു. ഇതിനായി 6.6...

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ചികിത്സയിൽ കഴിയുന്നത്. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്....

കഠിന ആർത്തവവേദന നിസ്സാരമായി കാണുന്നവരാണോ നിങ്ങൾ?

കഠിന ആർത്തവവേദന നിസ്സാരമായി കാണുന്നവരാണോ നിങ്ങൾ? ആർത്തവകാലത്തെ അമിതരക്തസ്രാവത്തിനും വേദനയ്ക്കും പിന്നിൽ ആരോ​ഗ്യപ്രശ്നങ്ങളാവാം. ഇത് തിരിച്ചറിയാതെ പോകരുത്. അത്തരത്തിൽ വേദനാജനകമായ ആർത്തവകാലത്തേക്കുറിച്ചും അതിനു പിന്നിലെ കാരണം കണ്ടെത്തിയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് ലണ്ടനിൽ നിന്നുള്ള സംരംഭകയായ...

ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണം; സുപ്രീം കോടതി

രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike