23.7 C
Kerala, India
Monday, July 27, 2026

മനുഷ്യന്റെ പല്ലുകൾ ലാബിൽ ‘മുളപ്പിച്ച്’ ഗവേഷകർ

മനുഷ്യന്റെ പല്ലുകൾ ലാബിൽ 'മുളപ്പിച്ച്' ഗവേഷകർ. യഥാർഥ പല്ലുകളുടെ സവിശേഷതകൾക്ക് സമാനമായ ഈ പല്ലുകൾക്ക് താടിയെല്ലുമായി സംയോജിക്കാനാകും. ഇവ കൂടുതൽ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. ദന്തചികിത്സയിൽ പ്രധാനമായ ഇംപ്ലാന്റുകൾക്കും ഫില്ലിങ്ങുകൾക്കും പകരമായി...

കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ ?

കാലിന്മേൽ കാലുകയറ്റി വെച് ഇരിക്കാറുണ്ടോ നമ്മളിൽ 60 ശതമാനം പേരും ഇങനെ ഇരിക്കുന്നവരാണെന്നാണ് ചില സർവേ ഫലങൾ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇത്തരത്തിലുള്ള ഇരുപ്പ് ആരോഗ്യപരമായി സ്ത്രീകള്ക്കും പുരുഷന്മാർക്കും ഒട്ടും നല്ലതല്ല. ഹൃദയത്തിനും തലച്ചോറിനും ദോഷം...

ബീജങ്ങളുടെ ഓട്ടമൽസരം കണ്ടിട്ടുണ്ടോ?

ബീജങ്ങളുടെ ഓട്ടമൽസരം കണ്ടിട്ടുണ്ടോ? ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഓട്ട മൽസരം സോഷ്യൽ ലോകത്ത് വൻ ചർച്ചയാവുകയാണ്. ഓട്ടമൽസരത്തിൽ പങ്കെടുക്കുന്നത് ബീജങ്ങളാണെന്നതാണ് ഇതിലെ കൗതുകം. ഒറ്റയടിക്ക് തമാശയെന്ന് തോന്നുമെങ്കിലും കാര്യം അൽപം ഗൗരവമുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ...

ഉദ്ധാരണക്കുറവിന് പുതിയ കാരണം കണ്ടെത്തി

ഉദ്ധാരണക്കുറവിന് പുതിയ കാരണം കണ്ടെത്തി ഗവേഷകർ. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകർക്കുമെന്നാണ് റിപ്പോർട്ട്. സ്ഥിരമായ ക്ഷീണം, അസ്ഥി വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ അലട്ടുന്ന ആളാണോ നിങൾ വിറ്റാമിൻ ഡിയുടെ...

കടുത്ത ജലദോഷം; സിഗരറ്റ് വലിപ്പിച്ച് ഡോക്ടർ

കടുത്ത ജലദോഷത്തിന് ചികിൽസ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ ജലൗണിലാണ് സംഭവം. കുട്ടിയുടെ ചുണ്ടുകളിലേക്ക് ഡോക്ടർ സിഗരറ്റ് വച്ച് നൽകുന്നതും സിഗരറ്റിന് തീ കൊളുത്തുന്നതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ...

ഉയർന്ന അളവിൽ മധുരം കഴിക്കാറുണ്ടോ?

ഉയർന്ന അളവിൽ മധുരം കഴിക്കുന്നത് ഹൃദയത്തിന് പണിതരും. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയർന്ന അളവിലുള്ള മധുരം, പ്രത്യേകിച്ച് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചേർക്കുന്ന ഫ്രീ ഷു​ഗർ എന്നറിയപ്പെടുന്ന മധുരം ഹൃദ്രോ​ഗസാധ്യതയും...

കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; ഏറ്റെടുക്കാൻ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ എത്തും

പ്രസവശേഷം സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കുഞ്ഞിനെ ഏറ്റെടുക്കാൻ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ എത്തുമെന്ന് റിപ്പോർട്ട്. സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ, പൊലീസിന്റെ നേതൃത്വത്തിൽ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. കുഞ്ഞിനെ...

ആർത്തവകാലത്തെ അമിത രക്തസ്രാവം; നിങ്ങൾ അവഗണിക്കാറുണ്ടോ?

ആർത്തവകാലത്തെ അമിത രക്തസ്രാവം അവഗണിക്കരുത്. അമിത രക്തസ്രാവം പലതും രക്തസ്രാവവൈകല്യമെന്നു തിരിച്ചറിയാതെ തള്ളിക്കളയുന്നവരാണ് നമ്മളിൽ പലരും. ഈ വൈകല്യങ്ങൾക്കു കാരണമായ പാരമ്പര്യരോഗമാണ് വോൺ വില്ലി ബ്രാൻഡ്. പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങൾമൂലമുള്ള രോഗങ്ങൾ, ഹീമോഫീലിയ,...

നവജാതശിശുക്കളെ കടത്തിയാൽ; ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി

ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി. നവജാതശിശുവിന്റെ സംരക്ഷണം എല്ലാ അർഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികൾക്ക് അലഹാബാദ്...

ഡോളോ 650; ഇന്ത്യക്കാര്‍ കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ

ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ' ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോ​ഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്. മറ്റേതു...
- Advertisement -

Block title

0FansLike

Block title

0FansLike