പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

ഇന്ധനവിലയിൽ ഇന്നും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോളിന്– 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും, പെട്രോളിന് 6 രൂപ 5 പൈസയും കൂട്ടി.

തിരുവനന്തപുരം- പെട്രോളിന് 109 രൂപ 51 പൈസ ഡീസലിന് 103 രൂപ 15 പൈസ.
കോഴിക്കോട്- പെട്രോളിന് 107 രൂപ 69 പൈസ, ഡീസലിന് 101 രൂപ 46 പൈസ.

LEAVE A REPLY