ചോളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ചോളം. ദഹനസംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ചോളം മികച്ചതാണ്. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാള്‍,...
നാരങ്ങയുടെ തൊലി ക്യാന്‍സറിനെ തടയുമെന്ന് പഠനം
നാരങ്ങയുടെ തൊലി ക്യാന്‍സറിനെ തടയുമെന്ന് പഠനം. നാരങ്ങയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ച സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താര്‍ബുദ വിഭാഗത്തില്‍പ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍...
നെയില്‍ പോളിഷിന് പിന്നിലെ അപകടം
നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ സ്ത്രീകളില്‍ അമിത ഭാരത്തിനും വണ്ണത്തിനും കാരണമാകുമെന്ന് പഠനം. തിളക്കം വര്‍ദ്ധിക്കാനും കൂടുതല്‍ കാലം വെണ്‍മയോടെ ഇരിക്കാനും നെയില്‍ പോളിഷില്‍ ലയിപ്പിച്ചിരുന്ന ട്രിഫിനേല്‍ ഫോസ്ഫേറ്റ്- ടിപിഎച്ച്പി എന്ന രാസവസ്തുവാണ്...
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം മാത്രം പോര, ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനമാണ് നാരുകള്‍ അടങ്ങിയ ഭക്ഷണം. ഓട്‌സ്, പയര്‍ വര്‍ഗങ്ങള്‍, ചിയ സീഡുകള്‍ തുടങ്ങിയവ ഭക്ഷണത്തിന്റെ...
ആരോഗ്യ ഇന്‍ഷുറന്‍സില്‍ ക്യാന്‍സര്‍ പരിശോധനയും
രാജ്യത്ത് ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ബുദ നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതി. പൊതുമേഖലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അര്‍ബുദം തിരിച്ചറിയുന്നതിനുള്ള പരിശോധനകളുടെ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന...
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി
ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നു...
മെഡിസെപ് പ്രൊഫൈല്‍ എഡിറ്റിംഗിന് സെപ്റ്റംബര്‍ 10വരെ സമയം
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചു. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.kerala.gov.in എന്ന വെബ്‌സൈറ്റില്‍...
വഴിയോരങ്ങളിൽ വിൽക്കുന്ന എണ്ണ പലഹാരങ്ങൾ നല്ലതാണോ
വഴിയോരങ്ങളിൽ വിൽക്കുന്ന എണ്ണ പലഹാരങ്ങൾ നല്ലതാണോ. എണ്ണയുടെ പുനരുപയോഗവും നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് പലരും ഉന്നയിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരില്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍...
ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍
ഉറങ്ങുമ്പോള്‍ ഇടതു വശം ചെരിഞ്ഞു കിടന്നാല്‍ ഗുണങ്ങള്‍ ഏറെയാണ്. നടുവേദന സ്ഥിരമായി അലട്ടുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് വേദന കുറയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നട്ടെല്ലിലുള്ള അധിക സമ്മര്‍ദ്ദം ഇല്ലാതാക്കി ആശ്വാസം നല്‍കാനും...
തീപിടുത്തം, മെഡി. കോളേജ് അത്യാഹിത വിഭാഗം നാളെ തുറക്കും
തീ പിടുത്തത്തിന് പിന്നാലെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24ഓടെ പ്രവര്‍ത്തന സജ്ജമാകും. ജില്ലാ കളക്ടറുടെ...






























