26.5 C
Kerala, India
Saturday, June 13, 2026

സ്‌ഫോടനത്തിൽ 7 പേരുടെ ജീവൻ നഷ്ട്ടമായി

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 7 പേരുടെ ജീവൻ നഷ്ട്ടമായതായി സംശയം. 15 തൊഴിലാളികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സൂചന. സ്ഥലത്ത് പോലീസും...

ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണു

ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണതായി റിപ്പോർട്ട്. സ്പീഡ് ബംബിൽ കയറിയപ്പോൾ ആംബുലൻസിന്റെ ഡോർ തനിയെ തുറന്നു രോഗി സ്ട്രെച്ചറോടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ രോഗിയുടെ തലയ്ക്ക് ക്ഷതമേറ്റു. വാഹനാപകടത്തിൽ പരുക്കേറ്റ ആളായിരുന്നു...

സലൂണിൽ പോകുന്നവർ ശ്രെദ്ധിക്കുക

സലൂണിൽ പോയി മുടി വെട്ടുന്നതും ഹെയർവാഷ് ചെയ്യുന്നതും , മസാജ് ചെയുന്നതുമൊക്കെ മാനസികനില മെച്ചപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ കൃത്യമായ രീതിയിലല്ല മസാജ് ചെയ്യുന്നതെങ്കിൽ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് വിദക്തർ നിർദേശിക്കുന്നു. പക്ഷാഘാതത്തിന്...

ആശുപത്രിയിൽ കടന്ന് നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

സർക്കാർ ആശുപത്രിയിൽ കടന്ന് നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമായി പോലീസ്. 23 വയസ്സുള്ള ട്രെയ്‌നി നഴ്‌സായ സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. കത്തിയുമായി ആശുപത്രിയിൽ എത്തിയ യുവാവ് ആളുകൾ നോക്കി നിൽക്കെ...

സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാർ

സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാരെന്നു പഠന റിപ്പോർട്ട്. 2020 മുതൽ 23 വരെയുളള കണക്കുകൾ പ്രകാരം ജീവനൊടുക്കിയവരിൽ 79 ശതമാനം പേരും പുരുഷൻമാരാണ്. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് വിഷയത്തിൽ പഠനം നടത്തിയത്....

എച്ച്ഐവി ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന്

എച്ച്ഐവി ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് യുഎസിലും കാനഡയിലും അംഗീകാരം ലഭിച്ചത്. മരുന്ന് അടുത്ത വർഷം പൊതുവിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്....

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേയ്ക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുടെണ്ടന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു....

ചിരി ആരോഗ്യം കാത്തുസൂക്ഷിക്കും

മനസുതുറന്നു ചിരിച്ചോളൂ , ചിരി നിങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും. ചിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾക്ക് കാരണമാകുമെന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ. ചിരി മാനസികസമ്മർദം ഇല്ലാതാക്കാനും ശരീരത്തിലെ രക്തചംക്രമണം കൂട്ടാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു. മാത്രമല്ല. ചിരിക്കുമ്പോൾ മുഖത്തെ...

ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്

ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്. ആരോഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ചെറുനാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാൻ ഏറെ സഹായമാണെന്ന് വിദക്തർ പറയുന്നു....

എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ

ബോളിവുഡ് നടൻ സൽമാൻ ഖാൻ താൻ നേരിടുന്ന ട്രൈജെമിനൽ ന്യൂറാൾജിയ എന്ന ആരോഗ്യ പ്രേശ്നത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ പങ്ക്‌വെച്ചിരുന്നു. വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോ​ഗങ്ങളിൽ ഒന്നാണ് ട്രൈജെമിനൽ ന്യൂറാൾജിയ എന്നാണ് വിദക്തർ...
- Advertisement -

Block title

0FansLike

Block title

0FansLike