30.7 C
Kerala, India
Wednesday, October 14, 2026

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43-കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ...

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി...

ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതി 'പിയദര്‍ശിനി' എന്ന പേരില്‍ അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗ...

കൂപ്പുകുത്തി സ്വര്‍ണവില: പവന് 3160 രൂപ കുറഞ്ഞു

രാജ്യാന്തര വിപണിയിലെ മാറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയായി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി. സ്വര്‍ണ വിലയില്‍ വരും ദിവസങ്ങളില്‍...

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്; അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്...

ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും...

സംസ്ഥാനത്ത് 12 വരെ ശക്തമായ മഴ തുടരും

ജൂൺ 8 മുതൽ 9 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും (Heavy to Very Heavy rainfall) ജൂൺ 8 മുതൽ 12 വരെ ശക്തമായ മഴയ്ക്കും...

ഡി കെ ശിവകുമാറിനെ അഭിനന്ദിച്ച് ഡോ. ഭാര്‍ഗവ് മല്ലപ്പ

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. ഡി കെ ശിവകുമാറിനെ ദേശീയ സാമൂഹ്യക്ഷേമ സംഘടനയായ അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) ചെയര്‍മാനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ്...

കെഎസ്ആര്‍ടിസി സൗജന്യ യാത്ര: അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രിക്ക് വിട്ട് ഗതാഗത വകുപ്പ്. പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍ ഉണ്ടായിരിക്കുമെന്നാണ് കണക്ക്. സൗജന്യ യാത്ര ഈ മാസം 15...

സിജെപി: അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍

സിജെപിയുടെ നേതൃത്വത്തിലുള്ള ആദ്യ പ്രതിഷേധത്തിന് അനുമതി നല്‍കി പോലീസ്. പ്രതിഷേധതത്തിന് നേതൃത്വം നല്‍കാന്‍ ഡല്‍ഹിയിലെത്തിയ പാര്‍ട്ടി സ്ഥാപകന്‍ അഭിജിതിനെ പോലീസ് നേരിട്ടുകണ്ടാണ് അനുമതി നല്‍കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എതിരെയാണ്...

5 ജില്ലകളിൽ റെഡ് അലർട്ട്

ജൂൺ 6 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസറഗോഡ് ജില്ലകളിലും 7 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , കോട്ടയം ,...

വന്യജീവി ആക്രമണം നേരിടാൻ നടപടികൾ അതിവേഗം; എംഎൽഎമാരുടെ പ്രത്യേക യോഗം

സംസ്ഥാനത്ത് ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികളുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എംഎൽഎമാരുടെ യോഗം കൂടി....
- Advertisement -

Block title

0FansLike

Block title

0FansLike