30.7 C
Kerala, India
Wednesday, October 14, 2026

അന്‍സിബയുടെ പരാതിയില്‍ ശേതയുടെ മൊഴിയെടുത്ത് പോലീസ്

നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കടവന്ത്ര പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നടി ശ്വേതാമേനോന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നീന കുറുപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അന്‍സിബ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ ‘: മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്

നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മദ്രാവാക്യം 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്നത് തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മുദ്രാവാക്യം ജനങ്ങള്‍ക്ക് ഇടയില്‍ പ്രതികൂല സാഹചര്യമാണ് സൃഷ്ടിച്ചത്. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയാണ മരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ആകെ 135 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട്...

മുതിർന്നവരോടുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമ...

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം...

നിപ: സമ്പര്‍ക്കത്തിലുള്ള 3 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോനയിലാണ് ഫലം നെഗറ്റീവ് ആയത്. നിലവില്‍ നാലുപേരാണ് രോഗിയുമായി അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍...

ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍...

ഇന്നും മഴ കനക്കും: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം: മൂന്ന് മരണം

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. പുലര്‍ച്ചെ രണ്ടരയ്ക്ക് നടന്ന അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തുഗ്ലക്കാബാദില്‍ കെട്ടിടത്തിലുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. അഞ്ച് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന...

രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് ഷിഗല്ല ബാധയുടെ ലക്ഷണങ്ങള്‍. രോഗാണുക്കള്‍ അടങ്ങിയ വെള്ളം...
- Advertisement -

Block title

0FansLike

Block title

0FansLike