30.7 C
Kerala, India
Wednesday, October 14, 2026

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത.ജൂൺ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും...

ഉമ്മന്‍ ചാണ്ടിയുടെ കഥ സിനിമയാക്കാനൊരുങ്ങി ചാണ്ടി ഉമ്മന്‍

പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കഥ സിനിമയാക്കാന്‍ ഒരുങ്ങി മകനും എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. നാദിര്‍ഷയുമായുള്ള സംഭാഷണത്തിന് ഇടയിലാണ് ചാണ്ടി ഉമ്മന്‍ ആഗ്രഹം പങ്കുവെച്ചത്. ഉമ്മന്‍ ചാണ്ടി എന്ന പേരില്‍ സിനിമ പുറത്തിറക്കാനാണ് ആഗ്രഹമെന്നും ചാണ്ടി...

ഇന്ത്യയ്ക്കുമേല്‍ പുതിയ തീരുവ ചുമത്താന്‍ യു.എസ്

ഇന്ത്യയ്ക്കുമേല്‍ പുതിയ തീരുവ ചുമത്താന്‍ യു.എസ്. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിന് എതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യ ഉള്‍പ്പടെ അമ്പതില്‍ അധികം രാജ്യങ്ങള്‍ക്ക് എതിരെ യു.എസ് നടപടിക്ക് ഒരുങ്ങുന്നത്. 10 മുതല്‍ 12.5 വരെ തീരുവ...

ഗ്യാസ് സിലിണ്ടര്‍ വില 42 രൂപ വര്‍ധിച്ചു: ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിലയില്‍ 42 രൂപയുടെ വര്‍ധനവ്. 19 കിലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വിലയാണ് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇതോടെ റെസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. പത്ത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ്...

മാസപ്പടി കേസ്: അന്വേഷണം തടയേണ്ടതില്ലെന്ന് ഹൈക്കോടതി

മാസപ്പടി കേസില്‍ നടക്കുന്ന ഇ.ഡി അന്വേഷണം തടയണമെന്ന സി.എം.ആര്‍.എല്ലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. തല്‍ക്കാലം സ്‌റ്റേ ഇല്ലെന്നും അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കോടതിയില്‍ നടക്കുന്ന വാദം അവസാനിക്കുന്നതുവരെ അന്വേഷണത്തില്‍ സ്‌റ്റേ ഉണ്ടാവില്ല. രണ്ട്...

സർക്കാർ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും, യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക...

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട്: ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഉന്നതതലയോഗം

തിരുവനന്തപുരം: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ പ്രതിസന്ധി ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ....

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ഇടങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...

ഇ.ഡി റെയ്ഡ്: മൗനം വെടിയാതെ വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ച് മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുമ്പോള്‍ ഒഴിഞ്ഞുമാറുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പത്താം തവണയും മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചിട്ടും സമാന...
- Advertisement -

Block title

0FansLike

Block title

0FansLike