പ്രവാസി അധ്യാപകർക്ക് തിരിച്ചടി: സ്വകാര്യ സ്കൂളുകളിൽ സ്വദേശിവർക്കരണം നടപ്പിലാക്കുന്നു

മനാമ: ബഹ്‌റൈനിലെ പ്രവാസി അധ്യാപകർക്ക് തിരിച്ചടി. സ്വകാര്യ സ്കൂളുകളിലെ തസ്തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ. അധ്യാപകർക്ക് പുറമെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന നിർദേശം പാര്ലമെന്റ് അംഗങ്ങൾ അംഗീകരിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം മുതൽ സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ശുപാർശ.

LEAVE A REPLY