26 C
Kerala, India
Tuesday, October 13, 2026

വരുന്നു പോളിമര്‍ നോട്ടുകള്‍: ആദ്യം 10, 20 നോട്ടുകളാകും പുറത്തിറക്കുക

പോളിമര്‍ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. പരീക്ഷണാടിസ്ഥാനത്തില്‍ 10, 20 നോട്ടുകള്‍ പുറത്തിറക്കാനാണ് തീരുമാനം. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ, അവയുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആയിരിക്കും പുതിയ നോട്ടുകളും വിപണിയില്‍ എത്തുക. നോട്ട് അച്ചടിക്കുന്നതില്‍...

പ്രിയദർശിനി’ പദ്ധതി വൻവിജയം: മന്ത്രി സി പി ജോൺ

സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ...

തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ; ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ജൂലൈ 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്തംബർ 26...

നിയമന വിവാദത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് പി.എസ്.സി: വിവരാവകാശ രേഖകള്‍ പരാതിക്കാരന് നിഷേധിച്ചു: കമ്മീഷന്റെ ഉത്തരവിന്...

പിന്‍വാതില്‍ നിയമനം, വ്യാജ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന പി.എസ്.സി അതിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത അഴിമതിയാണ് പി.എസ്.സിയില്‍ നടന്നതെന്ന ആഭ്യന്തര മന്ത്രി...

താന്‍ സ്തനാര്‍ബുദത്തിന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തി നടി ഉമാ ശങ്കരി

തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായും രണ്ടാംഘട്ട കീമോതെറാപ്പി പുരോഗമിക്കുന്നതായും നടി ഉമാ ശങ്കരി. ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമാ ശങ്കരി. സ്തനാര്‍ബുദം തിരിച്ചറിഞ്ഞ നാളുകളില്‍ വലിയ മാനസിക ബുദ്ധിമുട്ട്...

ഓപ്പറേഷന്‍ തൂഫാന് ഐക്യാര്‍ഢ്യം പ്രകടിപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഒപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയില്‍ എത്തിയ രമേശ് ചെന്നിത്തല മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് പൂര്‍ണ...

മണ്ണിടിച്ചില്‍ ഉണ്ടായ വയനാട് കള്ളാടിയില്‍ പരിശോധന നടത്തി വിദഗ്ധ സംഘം

വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന...

ചരിത്രത്തില്‍ ആദ്യം: ജയിലില്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് കാപ്പ കേസ് പ്രതി

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ തടവില്‍ കഴിയവെ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് കാപ്പ കേസ് പ്രതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനാണ് ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍...

പ്രിയദർശിനി@ റോ-റോ സർവീസ്: സേതുസാഗർ 3ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചു

കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ 'സേതുസാഗർ 3 വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചി നഗര സഭയുടെ മൂന്നാമത് റോറോ വെസൽ 'സേതുസാഗർ 3' യുടെ...

സ്വകാര്യ ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശനി സൗജന്യ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ഗതാഗതമന്ത്രി സി.പി ജോണിനെ സന്ദര്‍ശിച്ചു. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കണമെന്നും, ഇതിന്...
- Advertisement -

Block title

0FansLike

Block title

0FansLike