വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പില്‍ പിടിവാശി ഉപേക്ഷിച്ച് പി.എസ്.സി. നിയമന തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ പി.എസ്.സി ഒടുവില്‍ കൈമാറി.
ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് ക്ഷണം ലഭിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദ വിവരങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയ രേഖകള്‍.



















