സിനിമ പ്രതിസന്ധി അവസാനിച്ചു

സിനിമാ പ്രതിസന്ധി അവസാനിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെത്തുടര്‍ന്നെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തിരുന്നു. പുതിയ സംഘടനയും ഇന്നു രൂപീകരിക്കും, ഇതിനിടെയാണ് പുതിയ തീരുമാനം. മുഖ്യമന്ത്രിയുടെ നിലപാടും കാരണമായെന്ന് ലിബര്‍ട്ടി ബഷീര്‍. പുതിയ സംഘടന ഭീഷണിയല്ലെന്നും ബഷീര്‍ പറഞ്ഞു.

LEAVE A REPLY