നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന തുടരുന്നു
പകർച്ചവ്യാധികൾ തടയുന്നതിന് ആഹാര പാനീയ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹോട്ടലുകൾ, തട്ടുകടകൾ , വഴിയോര ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ്...
രാജഗിരി നോളജ് സമ്മിറ്റ് 23 മുതല്‍
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിക്കുന്ന രാജഗിരി നോളജ് സമ്മിറ്റ് (ആര്‍.കെ.എസ്) 23ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
എഥനോള്‍ അധിഷ്ടിത പാചക വാതകം ഒരുക്കാന്‍ കേന്ദ്രം: പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സൂചന
വാഹന ഇന്ധനത്തിന് പിന്നാലെ പാചക വാതകത്തിലും എഥനോള്‍ പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. എല്‍.പി.ജിക്ക് പകരം എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്ത് എഥനോള്‍ നിര്‍മ്മാണം കുതിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ സാധ്യതകള്‍ തേടുന്നത്.
പാചക...
ഇനി സൗജന്യമില്ല: സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ ഇന്റര്‍നെറ്റ് സേവനം അവസാനിപ്പിച്ച് കെഫോണ്‍
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ കെഫോണ്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി അധികൃതര്‍. സര്‍ക്കാര്‍ സൗജന്യമായി നല്‍കിവന്നിരുന്ന ഇന്റര്‍നെറ്റ് സേവനമാണ് ഇതേതാടെ അവസാനിക്കുന്നത്. ഇക്കാര്യം ഇമെയില്‍വഴി കെഫോണ്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
6000ല്‍ അധികം...
കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കും. വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
ഒടുവില്‍ വഴങ്ങി പി.എസ്.സി: അന്വേഷണ സംഘത്തിന് രേഖകള്‍ കൈമാറി
വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പില്‍ പിടിവാശി ഉപേക്ഷിച്ച് പി.എസ്.സി. നിയമന തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ പി.എസ്.സി ഒടുവില്‍ കൈമാറി.
ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് ക്ഷണം ലഭിച്ചവര്‍, ഓണ്‍സ്‌ക്രീന്‍...
പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം: കെഎസ്ആര്‍ടിസി കൂടുതല്‍ റൂട്ടുകള്‍ പ്രഖ്യാപിച്ചേക്കും
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി പ്രതീക്ഷയിലും വിജയം. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി കൂടുതല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സ്ത്രീ യാത്രികര്‍ വര്‍ധിച്ചതോടെ കൂടുതല്‍ റൂട്ടുകളിലും പ്രിയദര്‍ശിനി ബസുകള്‍ ആരംഭിക്കണമെന്ന...
കേരളത്തില്‍ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും പരക്കെ മഴക്ക് സാദ്ധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ...
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ത്ര മോദി. 11 സ്‌റ്റോപ്പുകളുമായി ജിന്‍ഡിനും സോനിപത്തിനും ഇടയിലാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. പത്ത് കോച്ചുകളുള്ള ട്രെയിന് 90 കിലോമീറ്റര്‍...
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: മഴ കുറഞ്ഞതും ഉപഭോഗം കൂടിയതും കാരണമായി
വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോകം കൂടിയതുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഈ വര്‍ഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ 1100 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് മാത്രമല്ല ദേശിയ തലത്തിലും...






























