പി.എസ്.സി നിയമന തട്ടിപ്പ്: അന്വേഷണത്തോട് സഹകരിക്കുമെന്ന് പി.എസ്.സി
പി.എസ്.സി നിയമന തട്ടിപ്പില് സര്ക്കാര് പ്രഖ്യാപിച്ച അന്വേഷണത്തോട് പൂര്ണമായും സഹകരിക്കാര് ഉറച്ച് പി.എസ്.സി. കമ്മീഷന് യോഗത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാന് പി.എസ്.സി തീരുമാനിച്ചചത്.
ഇപ്പോള് ഉയര്ന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന്...
സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയില് ഉപേക്ഷിക്കില്ലെന്ന് മന്ത്രി കെ.മുരളീധരന്
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയില് ഉപേക്ഷിച്ച് മടങ്ങില്ലെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് പറഞ്ഞു. മന്ത്രി ഒരുപാട് പറഞ്ഞ് മടുത്ത് മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ട....
വിയറ്റ്നാമില് ഇന്ത്യന് വിനോദ സഞ്ചാരികള് സഞ്ചരിച്ച ബോട്ട് അപകടത്തില്പ്പെട്ടു
വിയറ്റ്നാമില് ഇന്ത്യക്കാര് ഉള്പ്പടെ വിനോദ സഞ്ചാരികള് യാത്ര ചെയ്ത ബോട്ട് അപകടത്തില്പ്പെട്ടു. നിരവധിപ്പേരെ കാണാതായി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.
ബോട്ടില് ജീവനക്കാര് ഉള്പ്പടെ 32 പേര് ഉണ്ടായിരുന്നതായാണ്...
തന്ത്രി സ്ഥാനത്തുനിന്നും തന്നെ മാറ്റണം: ദേവസ്വ ബോര്ഡിന് കത്തുനല്കി കണ്ഠരര് രാജീവരര്
ശബരിമല തന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്ഡിന് നല്കിയ കത്തിലാണ് തന്ത്രി ആവശ്യം ഉന്നയിച്ചത്. പകരം തന്റെ മകന് ബ്രഹ്മദത്തന് ചുമതല കൈമാറണമെന്നും കത്തില് തന്ത്രി ആവശ്യപ്പെട്ടു.
ഇത്തവണയും...
കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ ശാസ്ത്രീയ-നിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീ
കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതു...
ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം, മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ
ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു
തിരുവനന്തപുരം : ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്നും ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. കൃത്യമായ മുന്നൊരുക്കങ്ങൾ...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട്
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്പൊട്ടല്, മണ്ണിടിച്ചില്,...
ക്ലോക്ക് ടവര് തകര്ന്നുവീണു: കോഴിക്കോട് റെയില്വേ സ്റ്റേഷനില് ഒഴിവായത് വന് അപകടം
കോഴിക്കോട് റെയില്വേ സ്റ്റേഷനിലെ ക്ലോക്ക് ടവര് രണ്ടാം നമ്പര് പ്ലാറ്റ്ഫോമിലേയ്ക്ക് തകര്ന്നുവീണു. സംഭവത്തില് ആര്ക്കും പരിക്കില്ല. രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്.
അപകട സമയം പ്ലാറ്റ്ഫോമില് യാത്രക്കാര് ഉണ്ടായിരുന്നില്ല. അപകട ശബ്ദം കേട്ടതിനെ തുടര്ന്ന് പ്രദേശത്തുണ്ടായിരുന്ന...
മേപ്പാടി കള്ളാടി മണ്ണിടിച്ചിലില്: രണ്ടുപേരുടെ മൃതദേഹങ്ങള്കൂടി കണ്ടെടുത്തു
വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള് പുറത്തെടുത്തു. ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനിയും മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.
തുരങ്കപാത നിര്മ്മാണ കമ്പനിയുടെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്....
ഡിജിറ്റല് മാധ്യമ രംഗത്തിന് പുതിയ ദിശാബോധം നല്കാന് കോം ഇന്ത്യ: ചുമതലയേറ്റ് പുതിയ നേതൃത്വം
ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റല് മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓണ്ലൈന് മാധ്യമ മാനേജ്മെന്റ് അസോസിയേഷനുമായ 'കോം ഇന്ത്യ'യ്ക്ക് പുതിയ ഭാരവാഹികള് ചുമതലയേറ്റു. സത്യം ഓണ്ലൈന് എഡിറ്റര് വിന്സെന്റ് നെല്ലിക്കുന്നേലിനെ പ്രസിഡന്റായും...






























