27.8 C
Kerala, India
Sunday, May 10, 2026

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി വ്യക്തമാക്കി. വളർത്തുമൃഗങ്ങൾ തെരുവുനായ എന്നിവയുടെ കടിയോ മാന്തല്ലോ ഏറ്റാൽ...

പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും

പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും. മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി...

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി വീണാ ജോർജ്

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ആരംഭിച്ചതായി വീണാ ജോർജ്. 101 സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധന നടത്തി....

റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയാതായി വീണ ജോർജ്

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയാതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയായ അനുയോജ്യമായ രക്തം കണ്ടെത്താനുള്ള...

മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 37കാരനായ യുവാവാണ് മരിച്ചത്. ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ച്...

രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം 3 ശതമാനം മാത്രമെന്ന്...

രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്ന​ നിർണായക വിവരങ്ങളും...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം വ്യക്തമാക്കി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും കൂടും....

തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്

തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ 'തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത' എന്ന തലക്കെട്ടിൽ നടത്തിയ 25 വർഷത്തെ...

സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബജറ്റിൽ വലിയ പരിഗണന നൽകി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബജറ്റിൽ വലിയ പരിഗണന നൽകി സംസ്ഥാന സർക്കാർ. മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ, കൊച്ചി ക്യാൻസർ സെൻന്ററിന് 18 കോടി രൂപ, ആർ.സി.സിക്ക്...

കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്...
- Advertisement -

Block title

0FansLike

Block title

0FansLike