രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം 3 ശതമാനം മാത്രമെന്ന്...
രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു കൂടുതൽ പുരഷൻമാർ കൗൺസിലിങ് തേടുന്നുവെന്ന നിർണായക വിവരങ്ങളും...
കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ...
കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം വ്യക്തമാക്കി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും കൂടും....
തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്
തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ 'തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത' എന്ന തലക്കെട്ടിൽ നടത്തിയ 25 വർഷത്തെ...
സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബജറ്റിൽ വലിയ പരിഗണന നൽകി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബജറ്റിൽ വലിയ പരിഗണന നൽകി സംസ്ഥാന സർക്കാർ. മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ, കൊച്ചി ക്യാൻസർ സെൻന്ററിന് 18 കോടി രൂപ, ആർ.സി.സിക്ക്...
കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്
കേരളത്തിൽ പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിലും ഓറൽ ക്യാൻസർ വർധിക്കുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്...
ആത്മഹത്യ ചെയ്ത വ്യക്തിയുടെ ബീജം വീണ്ടെടുക്കാനും സംരക്ഷിക്കാനും കുടുംബത്തിന് ഡൽഹി ഹൈക്കോടതി അനുമതി നൽകിയാതായി...
ആത്മഹത്യ ചെയ്ത വ്യക്തിയുടെ ബീജം വീണ്ടെടുക്കാനും സംരക്ഷിക്കാനും കുടുംബത്തിന് ഡൽഹി ഹൈക്കോടതി അനുമതി നൽകിയാതായി റിപ്പോർട്ട്. പിഎംഎസ്ആർ വഴി ബീജം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത യുവാവിന്റെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനു ദാരുണാന്ത്യം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനു ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക്...
ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി...
ജങ്ക് ഫുഡ് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി സുജിത് കുമാർ ആവശ്യപ്പെട്ടു....
കുട്ടികളുടെ ഇഷ്ട മിട്ടായിയായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിൽ ഉണ്ടെന്ന മെസ്സേജുകൾ...
കുട്ടികളുടെ ഇഷ്ട മിട്ടായിയായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിൽ ഉണ്ടെന്ന മെസ്സേജുകൾ പലരുടെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ ഇതിനോടകം ചർച്ചയായി കാണും. ഈ കുഞ്ഞൻ കരടി രൂപത്തിലെ മിഠായികൾ സ്‌ട്രോബറിയുടെ മധുരം...
ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് വയനാട് നൂൽപുഴ കുടുബോരോഗ്യ...
ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബി.പി കണ്ടെത്തിയത്....





























