ഇന്നത്തെ സമൂത്തിൽ പുരുഷ വന്ധ്യതാ നിരക്ക് വളരെയേറെ വർധിക്കുന്നുണ്ടോ? എന്നാൽ കാരണം ഇതാകാം
ഇന്നത്തെ സമൂത്തിൽ പുരുഷ വന്ധ്യതാ നിരക് വളരെയേറെ വര്ധിക്കുന്നുണ്ട് . ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. തിരക്കും മാനസികസമ്മർദ്ദവും പുകവലിയും മദ്യപാനവുമെല്ലാം ജീവിതശൈലിയുടെ ഭാഗമായതും വന്ധ്യതാ നിരക്ക്...
അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും വില കൂടും
അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74 ശതമാനം...
സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു പുതിയ കണക്കുകൾ
സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു പുതിയ കണക്കുകൾ. 2006 ൽ 3972 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് 1.5 ലക്ഷം പേരിലാണ് പരിശോധന നടത്തിയത്. 20 വർഷത്തിനിടയിലെ ഉയർന്ന...
കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി
കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് താമസിക്കുന്ന ബിഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസ്സുകാരന്റെ ഹൃദയമാണ് വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് അലിയിൽ (49)...
ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് വിതരണം ചെയ്യും. 2023 ലെ ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു....
ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയുന്ന ‘ഗോള്‍ഡന്‍ അവര്‍’ ഉറക്കത്തിനും ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍
ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഇടപെടുന്ന ഒരു 'ഗോള്‍ഡന്‍ അവര്‍' ഉറക്കത്തിനും ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. യൂറോപ്യന്‍ ഹാര്‍ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഉറങ്ങാന്‍ പോകുന്ന സമയവും ഹൃദയാരോഗ്യവും തമ്മിലുള്ള...
നാൽപത്തിമൂന്നു കാരനിൽ നിന്ന് 800 ഗ്രാം മൂത്രാശയ കല്ല് നീക്കി എറണാകുളം ജനറൽ ആശുപത്രി
നാൽപത്തിമൂന്നു കാരനിൽ നിന്ന് 800 ഗ്രാം മൂത്രാശയ കല്ല് നീക്കി എറണാകുളം ജനറൽ ആശുപത്രി. 8 വർഷം മുമ്പാണ് ഇയാൾക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് പല ആശുപത്രികളിലും ആയുർവേദമുൾപ്പെടെ ചികിത്സ...
വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി
വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. സൂര്യാഘാതമടക്കം വേനലുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് കത്തയച്ചത്. രാജ്യത്തിന്റെ...
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 4 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ...
എല്ലാ രോഗികളും ചികിത്സയ്ക്കായി രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രം സമീപിക്കുക
എല്ലാ രോഗികളും രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളുവെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വ്യക്തമാക്കി. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത...






























